Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശനോല്‍സവം

02 Jun 2026 06:30 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പ്രവേശനോല്‍സവം

മറ്റത്തൂര്‍: ചെമ്പുചിറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോല്‍സവം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍ര് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹി്ച്ചു.

KTET സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഹാജരാക്കാം

കൊടകര ഗവ.നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പ്രവേശനോല്‍സവം ജില്ല പഞ്ചായത്തംഗം കെ.ജെ.ഡിക്‌സന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് ജോയ് നെല്ലിശേരി അധ്യക്ഷത വഹിച്ചു

Follow us on :

More in Related News