Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 18:04 IST
Share News :
ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്
കല്ലേറ്റുംകര:കെ.കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇലക്ട്രിക്കല്‍ തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീറിങിലുള്ള 3 വര്‍ഷത്തെ ഡിപ്ലോമ (ഫ്‌സ്റ്റ് ക്ലാസ് ) ആണ് യോഗ്യത.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 17.ന് വെള്ളിയാഴ്ച രാവിലെ 10 ന ് ഇ ര്‍വ്യൂവിനായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04802720746,8547005080.
Follow us on :
Tags:
Please select your location.