Tue Dec 12, 2023 10:56 PM 1ST
Location
Sign In
രണ്ടുദിവസമായി നടന്ന പരാതി പരിഹാര അദാലത്തിൽ 97 പരാതികൾ തീർപ്പാക്കി
പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ മധുസൂധനന്റെ ഭർത്താവ് ചാന്നാനിക്കാട് പുളിവേലിൽ മധുസൂധനൻ നായരാണ് മരിച്ചത്
അദാലത്ത് 20ന് സമാപിക്കും
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി
ഉപജില്ലയിലെ ബെസ്റ്റ് എയ്ഡഡ് സ്കൂൾ ട്രോഫിയും അതിരമ്പുഴ സെന്റ് മേരീസ് നേടി
സംസ്ക്കാരം ചൊവ്വാഴ്ച ഒന്നിന് വീട്ടുവളപ്പിൽ
കൊല്ലം മാക്കത്തല സന്തോഷ് ഭവനിൽ സന്തോഷ്കുമാറിനെ (43) റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
ശബരിമല പാതയിലെ അപകടനിരക്ക് കുറയ്ക്കുന്നതിനായി നിർമ്മിച്ച ബോധവൽക്കരണ വീഡിയോ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ ആശയമാണ്
ലോഗോസ് ജംങ്ഷനിലെ നല്ലയിടയന് ദേവാലത്തിന് സമീപത്തെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്
അടുത്തവർഷം ലോകശ്രദ്ധ ആകർഷിക്കുന്ന നിലയിൽ ചാമ്പ്യൻസ് ബോട്ട് ലീഗിനെ (സി.ബി.എൽ) ബ്രാൻഡ് ചെയ്യുമെന്ന് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്
കോട്ടയം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഡി. രഞ്ജിത്താണ് പിഴ ഈടാക്കാൻ നിർദേശിച്ചത്
കോട്ടയം മത്സരവള്ളംകളിയിൽ 11 കളിവള്ളങ്ങൾ മത്സരിക്കും
ജവഹർലാൽ നെഹ്റുവിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ ദുആ യുക്രൈനിലും ഗാസയിലും മാതാപിതാക്കളെയും കൂട്ടുകാരെയും നഷ്ടപ്പെട്ട കുട്ടികളെയും സ്മരിച്ചു
ആരോഗ്യപ്രവർത്തകർക്കായി സൂംബ ഡാൻസ് മത്സരം സംഘടിപ്പിച്ചു
മുമ്പ് ശബരിമല സീസൺ സമയത്തുൾപ്പെടെ ടിക്കറ്റ് എടുക്കാൻ മണിക്കൂറുകൾ ക്യൂ നിൽക്കണമായിരുന്നു
ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഈ വാർത്ത വന്നതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും മന്ത്രി
കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയാണ് (26) മരിച്ചത്
പശ്ചിമബംഗാൾ മാൾഡ ജില്ല സ്വദേശി കുത്തുബ്ഗൻജ് മുബാറക് അലി (37 വയസ്സ്) യാണ് ലഹരി മരുന്നുമായി അറസ്റ്റിലായത്
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്
സി.ബി.എൽ. മത്സരത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വിനോദസഞ്ചാരവകുപ്പ് ഒരുക്കും
കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഏകദിനക്യാമ്പ് സംഘടിപ്പിച്ചു
ജനുവരി രണ്ട്, മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് ജില്ലാ സമ്മേളനം
101 കവല സ്വദേശി തങ്കപ്പനാണ് ദാരുണമായി മരിച്ചത്
വീക്ഷണം കോട്ടയം ബ്യൂറോ ചീഫ് സോമി സേവ്യറിന്റെ പിതാവാണ്
ഏറ്റവും പ്രായംകുറഞ്ഞ ദാതാവ്: വിദ്യാർഥിയായ 20 വയസ്സുകാരനാണ് അച്ഛന് കരൾ പകുത്തുനൽകിയത്
പ്രത്യേക പരിഗണന അർഹിക്കുന്ന 125 കുട്ടികളടക്കം 1385 കുട്ടികളാണ് സംസ്ഥാന കായികമേളയിൽ കോട്ടയം ജില്ലയിൽനിന്ന് പങ്കെടുക്കുന്നത്
പുതിയ പാലം 228.7 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ ആറ് മീറ്റർ ഉയരത്തിലുമാണ് പുനർ നിർമ്മിക്കുന്നത്
ഇത്തവണ ശബരമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ ഇൻഷുറൻസ് കവറേജ്
വാഴൂർ, വൈക്കം ഏരിയ സമ്മേളനങ്ങൾക്കും തുടക്കമായി
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം
മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്നു
ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മണ്ഡലകാല ഒരുക്കങ്ങളുടെ അന്തിമഅവലോകനം നടക്കും
സംസ്ഥാന സർക്കാരിനു മേൽ അധിക ബാധ്യത ചുമത്താനാണ് കേന്ദ്രത്തിന്റെ ശ്രമം
സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളും അധ്യാപകരും മലയാളഭാഷാ പ്രതിജ്ഞയെടുക്കും
അതിരൂപതയുടെ ഒമ്പതാമത് ബിഷപ്പും അഞ്ചാമത് ആർച്ച് ബിഷപ്പുമാണ് മാർ തോമസ് തറയിൽ
ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഗവ ഹൈസ്കൂളിനു സമീപം ഹസൻ മൻസിലിൽ മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്
2025 ജനുവരി മൂന്ന് മുതൽ അഞ്ചുവരെ പാമ്പാടിയിലാണ് ജില്ലാ സമ്മേളനം
തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യ ഖാൻ (45) എന്നയാളെയാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി കോട്ടയം ശിക്ഷിച്ചത്
റെയിൽവേ വികസനം
അസം സ്വദേശിയായ ഫത്രാസാണ് (25) മരിച്ചത്
അയ്മനം പെരുമന കോളനി സുബ്രഹ്മണ്യൻ ( 42 )ആണ് മരിച്ചത്
ഓവർസിയറായ എം. കെ രാജേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്
ശാസ്ത്രാവബോധം പ്രചരിപ്പിക്കാൻ ശാസ്ത്രസ്ഥാപനങ്ങൾക്ക് കഴിയണം: മുഖ്യമന്ത്രി
സംസ്കാരം 29ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ
ഇന്ത്യയില് ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ പരിപാല സംവിധാനവും ഏറ്റവും മികച്ച ആരോഗ്യ പ്രവര്ത്തകരുമുള്ള സംസ്ഥാനം കേരളമാണെന്ന് ജോസ് കെ മാണി എംപി
സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ
കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്
ചെങ്ങളത്ത്കാവിന് സമീപം താമസിക്കുന്ന കുട്ടപ്പൻ (70) ആണ് മരിച്ചത്
മണർകാട് ഉമ്പക്കാട്ട് കെ. പി പ്രമോദിൻ്റ ഭാര്യ വി. ബിന്ദു (44) ആണ് മരിച്ചത്
കൂരോപ്പട കണ്ടൻകാവ് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ റിനു കുരുവിള (35) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
തൻ്റെ രാഷ്ട്രീയത്തിൻ്റെ ശരി ബോധ്യപ്പെടുത്താനാണ് വന്നത്
ബികോം (ഓണേഴ്സ്), എംഎ ഇംഗ്ലീഷ് പ്രവേശനം തുടങ്ങി
പാലക്കാട് കൃഷ്ണൻകുട്ടി പുലവർ സ്മാരക സംഘമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചത്
നാല് പാഴ്സലുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത്
ക്ഷയരോഗ മുക്ത ഗ്രാമപഞ്ചായത്തുകൾക്കു പുരസ്കാരം സമ്മാനിച്ചു
ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടില്ലന്നും സുകുമാരൻ നായർ
25 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നോട്ടീസും പത്ത് സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കാനുമുള്ള നോട്ടീസ് നൽകി
ജില്ലാ ജല ശുചിത്വമിഷൻ (ഡി.ഡബ്ല്യൂ.എസ്.എം.) കമ്മറ്റിയിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് മെയിന്റനൻസ് എക്സിക്യൂട്ടീവ് എൻജിനീയറെകൂടി ഉൾപ്പെടുത്തും
ഒക്ടോബർ 25ന് സഹകരണ - തുറമുഖം - ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ശബരിമല അവലോകന യോഗങ്ങൾ നടക്കും
സർക്കാർ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല
നിലവിലുണ്ടായിരുന്ന ഭരണ സമിതി ഏഴു മാസം മുൻപ് രാജി വച്ചതിനെ തുടർന്നാണ് ഭരണം എസ്.എൻ.ഡി.പി യോഗം നേരിട്ട് ഏറ്റെടുത്തത്
മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്
നിലവിലുള്ളതിനേക്കാൾ അധികം പാൽ വിൽക്കാൻ കർഷകർക്കും അവസരമൊരുങ്ങും
2.74 കോടി രൂപ ചിലവിട്ട് ഫ്ള്ഡ്ലിറ്റ്, അണ്ടർഗ്രൗണ്ട് സ്പ്രിംഗ്ലർ, ഡ്രെയിനേജ് സംവിധാനങ്ങളോടെ നിർമ്മിച്ച കോർട്ട് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ വരെ നടത്താൻ പര്യാപ്തമാണ്
പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (34) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്
സര്വകലാശാലാ സ്റ്റേഡിയത്തില് നിര്മിച്ച നാച്വറല് ടര്ഫ് ഫ്ളഡ്ലിറ്റ് കോര്ട്ട് മന്ത്രി ഡോ. ആര് ബിന്ദു ഒക്ടോബര് 22ന് ഉദ്ഘാടനം ചെയ്യും
സംസ്ക്കാരം 19ന് രാവിലെ 11ന് വീട്ടുവളപ്പിൽ
കെജിഎൻഎ സംസ്ഥാന സമ്മേളനം സമാപിച്ചു
കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു
കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത തുറന്നു
ആശങ്കകൾ പരിഹരിക്കേണ്ടത് ഞാനല്ല; പാർട്ടിയാണ്
വഴിപാടായി നൽകിയത് പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി സ്വദേശി രതീഷ് മോഹനൻ
കോട്ടയം ബ്രാഹ്മണസമൂഹം പ്രസിഡന്റും കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റുമാണ്
എഡിഎമ്മിന്റെ മരണത്തിന് കാരണം ഇതു മാത്രമാണോ എന്നും അന്വേഷിക്കട്ടെ
പുതുപ്പള്ളി ഇരവിനല്ലൂർ പാറേൽപ്പറമ്പിൽ പി.സി ബാബുവിന്റെയും സരസുവിന്റെയും മകൻ ശ്രീകുമാർ (30) ആണ് മരിച്ചത്
മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും കുടുംബശ്രീ മിഷനും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്
മെഡിക്കൽ കോളജ് കാമ്പസിനുള്ളിൽ ശ്മശാനം നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗതയിൽ ആരംഭിക്കുമെന്ന് മന്ത്രി
ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന നടപ്പാതയിൽകൂടി ആഗമന കവാടം വഴി ഭൂഗർഭ പാതയിൽ പ്രവേശിച്ച് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് എത്താം
നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കുന്നത്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന് ലഭിച്ച സ്ഥലത്താണ് നിർമ്മാണം
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഏഴ് വിദ്യാർഥികൾ ഉൾപ്പടെ 639 പ്രതിനിധികൾ പങ്കെടുക്കും
കാർ ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണം
കുടുംബശ്രീ വനിതകൾക്ക് ഉയർന്ന വരുമാനം ലഭ്യമാക്കുന്നതിനായി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിരവധി പ്രവർത്തനങ്ങളാണു കുടുംബശ്രീ നടപ്പാക്കുന്നത്
പാക്കിൽ ചിറയിൽ വീട്ടിൽ പരേതനായ ഷൈജുവിന്റെ മകൻ ജിബിൻ ഷൈജു (23) ആണ് മരിച്ചത്
പുതുപ്പള്ളി തടിക്കൽ കളരിയിൽ എത്തിയ മന്ത്രി, ഡോ. ബൈജു ഗുരുക്കളുമായി പരിചമുട്ടിച്ച് വിദ്യാരംഭം കുറിച്ചു
അക്ഷരരൂപിണിയായ സരസ്വതി ദേവിയുടെയും പ്രപഞ്ച സംരക്ഷകനായ ഭഗവാൻ മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്നതാണ് ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രം
പനച്ചിക്കാട് ക്ഷേത്രത്തിൽനിന്നും പുതുപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് അമ്പാട്ട്കടവ് വഴിയാണ് തിരികെ പോകണം
കുമാരനല്ലൂർ സ്റ്റേഷനു സമീപത്തെ ഓട വലുതാക്കാനുള്ള ജോലികളാണ് നടക്കുന്നത്
വിജയദശമി ദിനമായ നാളെ രാവിലെ നാലിന് വിശേഷാല് പൂജകള്ക്കുശേഷം തന്ത്രി പൂജയെടുക്കുന്നതോടെ വിദ്യാരംഭത്തിനു തുടക്കമാകും
കഴുത്തിൽനിന്നും മാല പൊട്ടിച്ചെടുത്താണ് മോഷ്ടാവ് രക്ഷപെട്ടത്
62 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കാൻ മാറ്റി
അടിയന്തിരമായി വഖഫ് നിയമ ഭേദഗതി വരുത്തി മുനമ്പം, ചെറായി മേഖലയിലെ കുടിയിറക്ക് ഭീഷണി ഒഴിവാക്കണം
കണ്ണൂർ ജില്ലയിൽ കീഴൂർ പുന്നാട് മീതലെ എന്ന സ്ഥലത്ത് ശ്രീരാഗം വീട്ടിൽ നാരായണൻ മകൻ പ്രദീഷ് എ. കെ (42) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്
ചൂരക്കാവ് ക്ഷേത്രത്തിനു സമീപം മൂന്നു പറയിൽ വീട്ടിൽ രാജേഷിന്റെ മകൻ ആദിത്യൻ രാജേഷാ(22)ണ് മരിച്ചത്
ജന്മദിന സമ്മേളനത്തില് ചെയര്മാന് കേക്ക് മുറിച്ച് നേതാക്കള്ക്കും പ്രവര്ത്തകര്ക്കും നല്കി
ചങ്ങനാശേരി മാമ്മൂട് ലൂര്ദ്മാതാ പള്ളി ഇടവകാംഗമാണ് മോണ്. ജോര്ജ് ജേക്കബ് കൂവക്കാട്
ഉയരമുള്ള വിളക്കിനു മുകളിൽ കെ എം മാണിയുടെ ചിത്രം സ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ വിളക്ക് തെളിയിച്ചത്
ഒക്ടോബർ എട്ടിനും ഒമ്പതിനും പത്തിനും 11നും കോട്ടയം ജില്ലയിൽ മഞ്ഞ അലെടർട്ട്
Please select your location.