Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദീപിക ഡെപ്യൂട്ടി എഡിറ്റർ ജോസ് ആൻഡ്രൂസിന്റെ മാതാവ് ശ്രീകണ്‌ഠമംഗലം മൂലേക്കരിയിൽ അന്നമ്മ ആൻഡ്രൂസ് അന്തരിച്ചു

21 Oct 2026 20:14 IST

CN Remya

Share News :

കോട്ടയം: ദീപിക ഡെപ്യൂട്ടി എഡിറ്റർ ജോസ് ആൻഡ്രൂസിന്റെ മാതാവ് ശ്രീകണ്‌ഠമംഗലം ലിസ്യൂ മൂലേക്കരിയിൽ പരേതനായ എം. ജെ. ആൻഡ്രൂസിൻ്റെ (കുട്ടപ്പൻ) ഭാര്യ അന്നമ്മ ആൻഡ്രൂസ് (82) അന്തരിച്ചു. സംസ്കാരം 24ന് രാവിലെ 10.30ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത മൂഴൂർ രാമനാട്ട് കുടുംബാംഗമാണ്. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും.

മറ്റ് മക്കൾ: ജോർജ് ആൻഡ്രൂസ് (മൂലേക്കരിയിൽ ഫിനാൻസ് അതിരമ്പുഴ), ജോയ്സ് ആൻഡ്രൂസ് (അതിരമ്പുഴ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ്, പഞ്ചായത്ത് മെമ്പർ  22-ാം വാർഡ്),  ജോൺസൺ ആൻഡ്രൂസ് (ബിസിനസ്), ജസ്റ്റിൻ ആൻഡ്രൂസ് (യുഎസ്എ), ജാൻസി ആൻഡ്രൂസ് (യുഎസ്എ), ജയ്സൺ ആൻഡ്രൂസ് (ബിസിനസ്), ജയിൻ ആൻഡ്രൂസ് (യുഎസ്എ). മരുമക്കൾ: ഷിമ്മി വാളിയംപ്ലാക്കൽ (മുതലക്കോടം), എമിലി പഴയംപള്ളിൽ (അതിരമ്പുഴ), മായ നെൽപ്പുരയ്ക്കൽ (ചങ്ങനാശേരി), ബ്ലെസി ഇലത്തിമറ്റം (കുറവിലങ്ങാട്, അധ്യാപിക എസ്എഫ്എസ് പബ്ലിക് സ്കൂൾ ഏറ്റുമാനൂർ), ജിന്നി കുരിശിങ്കൽ (എറണാകുളം, യുഎസ്എ), ബോബി ഞള്ളിയിൽ (ചെറുവള്ളി മണിമല, യുഎസ്എ), മിനി കൊച്ചുകിഴക്കേടം (കുറവിലങ്ങാട്, അബുദാബി), മഞ്ജു മ്യാലിൽ (എറണാകുളം, യുഎസ്എ).

Follow us on :

More in Related News