Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2026 12:05 IST
Share News :
കോട്ടയം: ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ക്നാനായ സഭ മുൻ സമുദായ സെക്രട്ടറിയുമായ ഏലിയാസ് സഖറിയ പാറയിൽ അന്തരിച്ചു. ചിങ്ങവനം കുറിച്ചി സ്വദേശിയാണ്. മൃതദേഹം കോട്ടയം നാട്ടകത്തെ അഭയ മോർച്ചറിയിൽ. സംസ്കാരം ഞായറാഴ്ച നടക്കും. ചിങ്ങവനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസിറോൾ കേറ്ററിംഗ് സർവ്വീസ് ഉടമയാണ്.
പൊതുപ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിജയകരമായി നടത്താൻ പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.