Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

05 Oct 2026 21:34 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കുമാരനല്ലൂർ നീലിമംഗലം പാലത്തിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സാബു പി. ജെ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടിയാണ് മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാബു ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Follow us on :

More in Related News