Tue Dec 12, 2023 10:56 PM 1ST
Location
Sign In
കഴിഞ്ഞ ഡിസംബർ 30-ന് തെഴിലുറപ്പ് ജോലിക്കിടയിൽ നബീസായുടെ കയ്യിൽ അണലിയുടെ കടി ഏൽക്കുകയായിരുന്നു..
ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടു പന്നിയെ വെടിവയക്കണമെങ്കില് പന്നിക്ക് ര്‍ഭം ഇല്ലന്നുറപ്പുവരുത്തണമെന്നാണ് വനംമന്ത്രി പറയുന്നത്. ആക്രമിക്കാനെത്തുന്ന കാട്ടുപന്നിക്ക് ഗര്‍ഭ മുണ്ടോ എന്നന്വോഷിച്ചു കൊല്ലാനാവി്ല്ല. ഇത്രയും മണ്ടനായ വനം മന്ത്രി ഇതാദ്യമാണ്
കര്‍ഷകരെ ആട്ടിയോടിക്കുന്ന നിയമവുമായി രംഗത്തു വന്ന വനം മന്ത്രിയുടെയും ഇടതു മുന്നണിയുടെയും നിലപാടിനെതിരെ സാധാരണക്കാര്‍ക്കൊപ്പം അവരുംടെ സങ്കടത്തിനൊപ്പം യു.ഡ.എഫ് ഉണ്ടാവും
ആൻ്റോ ആൻ്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. സി പി എ യൂസഫിൻ്റെ ഓർമക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിൻ്റെ പ്രകാശനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.യും നിർവഹിച്ചു
കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി
ഒരു ഓമനപ്പൂച്ചയുടെയും അതിന്റെ ഉടമസ്ഥരുടെയും സ്നേഹവായ്പിന്റെ കഥയാണിത്.
നടതുറക്കമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച് ഭക്തർ നിർവൃതിതേടും.
മുണ്ടക്കയത്തിൻ്റെ നിരവധി മേഖലയിലെ വിവിധ തലങ്ങളിൽ പങ്കാളിയായിരുന്നു സി.പി.എ മുന്നക്ഷരത്തിൽ അറിയപ്പെട്ടിരുന്ന യൂസഫ് സാഹിബ്. സാധാരണക്കാരന് എക്കാലവും സഹായിയായിരുന്ന ഇദ്ദേഹം വിവിധ മത സ്ഥാപനങ്ങളുടെ നിർമാണത്തിൽ പ്രധാനിയായിരുന്നു.
മാവേലിക്കര സ്വദേശികളാണ് മരണപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
. അപകടത്തിൽ പ്പെട്ടയാളുടെ കുടുംബകാരുടെ കരച്ചിലിന് മുന്നിൽ മറ്റൊന്നും നോക്കാതെ ദൗത്യനിര്‍വഹണത്തിനായി ഇറങ്ങുകയായിരുന്നു. റോപ്പുകള്‍ ബന്ധിച്ച് 600 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് ഊര്‍ന്നിറങ്ങി. കൂരിരുട്ടും ഭീമമായ പാറക്കൂട്ടങ്ങളും കനത്ത മഞ്ഞും കൂറ്റന്‍മരങ്ങളും ദൗത്യനിര്‍വഹണത്തിന് തടസ്സമായി.
അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്
വീഴ്ചക്കിടെ കോൺക്രീറ്റ് പാളിയിൽ തലയിടിച്ചതായാണ് അറിയുന്നത്. കോൺക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു
ഷെഡിനോട് ചേർന്ന് ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ നാളത്തെ പഴക്കം ഉള്ളതായി സംശയിക്കുന്നു
‘ഞങ്ങൾ അനുഭവിക്കുന്ന വേദന എന്താണെന്ന് എത്ര പറഞ്ഞാലും ആർക്കും മനസിലാവില്ല. 78 വയസുള്ളയാളെയാണ് അത്ര ക്രൂരമായി കൊന്നത്. നിരപരാധിയായ മനുഷ്യനെ വിളിച്ചുവരുത്തിയശേഷം കൊലപ്പെടുത്തുകയായിരുന്നു
ഐ.എൻ.ടി. യു.സിയുടെ നേതൃത്വത്തിൽടി. തോമസിൻ്റെ മൂന്നാം അനുസ്മരണ വാർഷികം മുപ്പത്തിയഞ്ചാം മൈലിൽ സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ(50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടൻകുളത്തിൽ മാത്യു സ്കറിയ(78) എന്നിവരെ വെടിവച്ച് കൊന്ന കേസിലാണ് വിധി
കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പുറത്തിറക്കിയ ജോര്‍ജിന്റെ ഇരുകൈകളിലും വിലങ്ങ് ധരിപ്പിച്ചു. ചെറുചിരിയോടെയാണ് കൈകൾ നീട്ടിയത്. കാണാനെത്തിയ ബന്ധുക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടുത്ത് എത്താനും ജോര്‍ജ് ശ്രമിച്ചു
സ്വത്ത് തർക്കത്തിനിടെ സഹോദരനെയും മാതൃസഹോദരനെയുമാണ് വെടിവെച്ചുകൊന്നത്
കൂട്ടിക്കൽ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി, സെന്റ് ജോർജ് ഫൊറോന പള്ളി, സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി എന്നിവയുടെ നേതൃത്വത്തിലാണ് റാലി
ചുഴുപ്പിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് 21തീർഥാടകാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുത്തിറക്കവും കൊടും വളവുമുള്ള ഹൈറേഞ്ച് പാതയിലൂടെ വന്ന ബസ്സിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടത് ഒപ്പമുള്ള യാത്രക്കാരെ അറിയിക്കാതെ ഡ്രൈവർ മുനിസ്വാമി (33)മനോ ധൈര്യം വിടാതെ ഓടിച്ചു പോരുകയായിരുന്നു.
വിശ്വാസികളുടെ പ്രതിസന്ധികളിൽ ഓടിയെത്തുന്ന ജോബ് അച്ചൻ്റെ ഇടപെടൽ സ്വാന്തനമായി മാറും. അതുതന്നെ വിശ്വാസികളുടെ പ്രീയപെട്ടവനാക്കി.
വ്യാജ വാർത്തകൾ സൃഷ്ടിച്ചു വായനക്കാരെയുണ്ടാക്കി സമൂഹമാധ്യങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകൾക്കെ തിരെയുള്ള അതിക്രമങ്ങളെ കോൺഗ്രസ് കയ്യും കെട്ടി നോ ക്കി നിന്ന് കാണില്ലെന്നും അ ദ്ദേഹം പറഞ്ഞു.
ജോളി മടുക്കക്കുഴിക്ക് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്.
ദുബായിൽ ജോലി ചെയ്തിരുന്ന സീനത്തിന് രണ്ടു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായി അവിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്ന പ്രതി സമീപകാലത്താണ് പുറത്തിറങ്ങിയത്.
വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐയിൽനിന്നാണെന്ന് പറഞ്ഞ് വിളിക്കുകയും മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന വ്യാജേന ഭീഷണിപ്പെടുത്തി
പന്നിമാംസം, തീറ്റ എന്നിവ കൊണ്ടുപോകുന്നതിനും മറ്റിടങ്ങളിൽനിന്ന് രോഗബാധിത മേഖലയിലേക്ക് ഇവ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
വേദിയില്‍ നിന്നിറങ്ങിയ ജോളി അനുവിന്റ അടുത്തെത്തി കയ്യില്ബലമായി പിടിച്ചു തിരിക്കുകയും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി വേദിയിലെ മേശപ്പുറത്തേക്കു വലിച്ചെറിയുകയായിരുന്നുവെന്നുപറയുന്നു.
അപകടത്തിൽ ലോറി ഡ്രൈവർക്കും തീർത്ഥാടക വാഹനമായ മിനി ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റു.
ഓട്ടോയിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിൽ ആയിരുന്നു
ഇതു സംബന്ധിച്ചു നിരവധി തവണ പരാതി പറഞ്ഞിട്ടും കോരുത്തോട് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലന്ന് നാട്ടുകാർ ആരോപിച്ചു
വാഹനത്തിൽ 17 പേരുണ്ടായിരുന്നു. 15 പേർക്കും പരിക്കേറ്റു
ഒ.പി സേവനവും, ഫാർമസി, ലാബ് സൗകര്യങ്ങളും, ഭാവിയിൽ ഐ.പി സേവനം ലഭ്യമാകുമ്പോൾ, അതിനാവശ്യമായ അത്യാധുനിക നിലവാരത്തോടുകൂടിയാണ് കെട്ടിടം നിർമ്മിക്കുന്നത്.
.ആശുപത്രിയിൽ നിന്നും പോകുമ്പോൾ പോകുന്ന സ്ഥലവും സമയവും ജീവനക്കാർ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡിൽ ജോലി ചെയുന്നവരുടെ ടൂർ ഡയറി സൂപ്പർവൈസറും മെഡിക്കൽ ഓഫീസറും ഒപ്പിട്ടിരിക്കണം
പെൺകുട്ടിയെ ലൈംഗീക ഉപദ്രവിക്കുകയും, അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയുമായിരുന്നു
കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട കാർ പാതയുടെ വശത്തെ കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.
35-ാം മൈൽ പാലത്തിന്റെ വശത്തേയ്ക്ക് റോഡിൽ തന്നെ മറിയുകയായിരുന്നു..
അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയോളം മോഷ്ടിക്കുകയായിരുന്നു.
ഖബറടക്കം ഇന്ന് 5 ന് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
2019 മാർച്ച് ഇരുപത്തൊൻപതാം തീയതി ആറുമണിയോടെ അതിക്രമിച്ച് കയറിയ പ്രതി ഒരു ചുറ്റിക ഉപയോഗിച്ച് ഇരുവരെയും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്
സംസ്ഥാന പ്രസിഡൻറ് ഉമർ ഗുരുക്കൾ കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി
ഒപ്പമുണ്ടായിരുന്നയാളുടെ തലയിലേക്ക് ഒടിഞ്ഞ തൂണിന്റെ ഭാഗം പതിച്ച് സാരമായി പരിക്കേറ്റു.
അസഭ്യ വര്ഷത്തിലേക്കുംകയ്യേറ്റത്തിന്റെ വക്കിലും എത്തി. ഉന്തും തളളിലും എത്തിയത് ഒഴിവാക്കാന്‍ സഹപ്രവര്്ത്തകര്ശ്രമം നടത്തിയെങ്കിലും ഹാറൂണിനെ യോഗസ്ഥലത്തുനിന്നും ഷാജി അസഭ്യം പറഞ്ഞു ഓടിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.
സ്ക്കൂട്ടറിൻ്റെ സീറ്റീന് അടിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു വച്ചത്. വിൽപ്പനയ്ക്കായ് വരുമ്പോഴാണ് പിടിയിലാകുന്നത്
സ്വന്തം മകനെ പോലെ കരുതേണ്ട ആദ്യഭാര്യയിലെ മകനുമായി യുവതി പ്രണയത്തിലായി. മകന് 30 വയസുണ്ടായിരുന്നു.
പ്രശസ്ത മാപ്പിള കലാ പരിശീലകൻ നൗഫൽ കോട്ടയത്തിന്റെ ശിക്ഷണത്തിൽ എത്തിയ ഇവർ ചുവടുകൾക്ക് ഈണം പകരാൻ രിഫാഇ മദ്ഹബുകളിൽ ഉള്ള പാട്ടുകൾ ആണ് ഉപയോഗിച്ചത് .
ഉപകരണങ്ങളുടെ വിതരണവും യോഗ ഉദ്ഘാടനവും മാധ്യമം കൊച്ചി റസിഡൻ്റ് എഡിറ്റർ എം.കെ. എം ജാഫർ നിർവ്വഹിച്ചു.
മോഷ്ടിച്ച ബാറ്ററിയും ഇൻവെർട്ടറും കടകളിൽ വിൽക്കുകയാണ് പതിവ്. ജൂലൈയിലാണ് ഒരു കേസിൻ്റെ ശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്
. സി.പി.ഐ. സംസ്ഥാന സമിതിയംഗം ജോസ് ഫിലിപ്പ്, മണ്ഡലം സെക്രട്ടറി ജെയിംസ് അമ്പാട്ട്, സി.പി.ഐ.യുടെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി ഡോമിനിക് എന്നിവരും മറ്റു ഘടക കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഭീഷണി
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം മോഷണകേസ്സുകളും,ജയിൽ ഉദ്യാഗസ്ഥരെ ആക്രമിച്ച കേസ്സുകളും,അടിപിടി കേസ്സുകളും നിലവിലുണ്ട്.
ജനങ്ങൾ എൽ ഡി എഫ് നെ വിശ്വാസത്തിലെടുത്തതിൻ്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്ന് വാങ്ങാനാണ് മോഷണം നടത്തുന്നതെന്ന് ഇയാൾ പറഞ്ഞു. മയ്ക്കു മരുന്ന് കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് പ്രതി.
2009 മാർച്ച് 5 ന് വ കുട്ടിക്കാനത്ത് നിന്ന് പട്ടുമുടിയിലെ ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറിൽ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയിൽ ആരോപിക്കുന്നു
തടിയുമായ പോയ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു. ക്ലീനറാണ് ലോറി ഓടിച്ചിരുന്നത് ഇരുവരേയും അറസ്റ്റ് ചെയ്തു.
പിടിയിലായവർ ഇപ്പോൾ പൊൻകുന്നം സബ്ജയിലിലാണ്.
ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കിലോക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങി ഇവിടെ 25000 മുതൽ 30000 രൂപയ്ക്കു വരെയാണ് വിൽപ്പന
സി.പി.എമ്മിന്റെ മുൻ അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഓർമക്കായി ഇന്ത്യയിലെ ആദ്യത്തെ സ്മാരകമായി ഇത് അറിയപ്പെടും
ആനകൂട്ടത്തെ ഓടിക്കാനെത്തിയ വനപാലകരെത്തിയത് വെറും കയ്യോടെയാണ്. ഇരുപത്തിയഞ്ചോളം കാട്ടാനകളെ തുരത്താന്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലായിരുന്നു.കാട്ടാനകളെത്തുമ്പോള്‍ തൊഴിലാളികള്‍ക്കൊപ്പം പിന്തിരിഞ്ഞ് ഓടിരക്ഷപെടുകയാണ് വനപാലകരും
ഓറഞ്ചു വാലിക്കു സമീപം 18 പേരോളം അടങ്ങുന്ന സംഘം എത്തി രണ്ടു ഭാഗത്തുള്ള 5 ഏക്കർ ഭൂമിയിലെ കാടുകളും മരങ്ങളും വെട്ടിനീക്കിയായിരുന്നു കയ്യേറ്റം
കട്ടപ്പനയിൽ നിന്നും എരുമേലിയിലേക്ക് പച്ചക്കറിയും കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
മുണ്ടക്കയം പഞ്ചായത്തിൽ ഇതോടെ 21 ൽ നിന്നും 23 വാർഡുകളായി ഉയരും. വണ്ടൻ പതാൽ ഈസ്റ്റ് , അസംബനി എന്നിവയാണ് പുതിയ വാർഡുകൾ.
കഴിഞ്ഞദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി പോയ ജീപ്പിനു നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞെടുത്തത്. ജീപ്പിന് നേരെ വന്ന ആനയെ കണ്ട വിദ്യാർത്ഥികൾ നിലവിളിച്ചതോടെ ആന വഴിമാറി പോവുകയായിരുന്നു
ബന്ധുവീട്ടില്‍ പോകുകയാണന്നു പറഞ്ഞു വീട്ടില്‍ നിന്നിങ്ങിയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു
പാറയുടെ മുകളിൽ ചെരുപ്പും,വസ്ത്രങ്ങളുമുണ്ട്.
ഇടതമുന്നണി യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഇരുവരുടെയും കൈയ്യും കാലും വെട്ടുമെന്നു ഇദ്ദേഹം ഭീഷണിപെടുത്തിയതായി ജോസഫ് മാത്യുവും ഹബീബും നല്കിയ പരാതിയില്‍ പറയുന്നത്
പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു കയറാൻ ശ്രമിച്ചത്
ഡ്യൂട്ടി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ ചീത്തവിളിക്കുകയും ധരിച്ചിരുന്ന യൂണിഫോം നശിപ്പിക്കുകയും ആക്രമിക്കുകയുമായിരുന്നു.
കബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12 ന് കൂട്ടിക്കൽ മുഹിയദ്ദീൻ ജുമാമസ്ജിദ് കബർ സ്ഥാനിൽ
നടൻ ബാലൻ കെ.നായരുടെ മകനാണ്.
കബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് കൂട്ടിക്കൽ മുഹിയദ്ദീൻ ജുമാ മസ്ജിദ് കബർ സ്ഥാനിൽ
അപകടത്തിൽ ഗുുതരമായി പരുക്കേറ്റ ദേവസ്യയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എതിരെ വന്ന രണ്ട് ബൈക്കുകളിലും പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് കയറുകയായിരുന്നു .
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ 2019 ജൂൺ 21ന് കസ്റ്റഡി മർദനത്തെ തുടർന്ന് മരണപ്പെട്ട കേസിലാണ് ഹരജിക്കാർ പ്രതികളായത്
തീർഥാടക പ്രവാഹം തുടങ്ങി; ദർശന സമയം 18 മണിക്കൂർ വരെയാക്കും
പിതാവിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. മാതാവും ഇവർക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
സംസ്കാരം ശനിയാഴ്ച
1.120 കിലോ കഞ്ചാവുമായി പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
എന്നാൽ, വൈസ് പ്രസിഡന്റിനായി എൽ.ഡി.എഫിലും തർക്കമുള്ളതായാണ് വിവരം. സി.പി.ഐയിലെ ഒരംഗത്തിന്റെ നിലപാടുപോലും നിർണായകമായിരിക്കെ തർക്കങ്ങളില്ലാതെ മുന്നോട്ട് പോകേണ്ടത് എൽ.ഡി.എഫിന്റെ ആവശ്യമാണ്.
ഉയർന്ന പ്രദേശത്ത് തീറ്റ തേടുന്നതിനിടെ ഇടിമിന്നലേറ്റതാകാം മരണകാരണമെന്ന് വനപാലകർ
കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ച് അവരുടെ ഔഗ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം, അടിപിടി, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു ഇയാൾ.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി.
നിന്റെ അന്ത്യം കുറിക്കുമെന്നും, നിനക്ക ആയസ് ഇല്ലന്നും ഇന്നുമുതല്‍ ശത്രുവായിരിക്കുമെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഇതാണ് പരാതിക്ക് ആധാരമായത്.
മുന്നണി ധാരണ പ്രകാരം സി.പി.എം ലെ ടി.എസ്. കൃഷ്ണകുമാർ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പു നടന്നത്.
ഉപദ്രവകാരിയായ കാട്ടുപന്നികൾ നാട്ടിലിറങ്ങിയാൽ വെടിവയ്ക്കാൻ ഉത്തരവിറങ്ങിയതോടെ സംസ്ഥാനത്ത് ആദ്യം പെരുവന്താനത്തായിരുന്നതുവെടി പൊട്ടിയത്
കോണ്‍ഗ്രസിലെ ഗ്രൂപ്പു വഴക്ക് പരിഹരിക്കുന്നതല്ല പൊലീസിന്റെ ജോലിയെന്നു പെരുവന്താനം സി.ഐ. പറഞ്ഞു.അവര്‍ പാര്‍ട്ടി മേല്‍ ഘടകത്തില്‍ പോയി പ്രശ്നപരിഹാരമുണ്ടാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു
വഴിയെ പോയ വീട്ടമ്മമാരുടെ മാലപൊട്ടിച്ച് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു.
ഇപ്പോൾ അഞ്ച് നിലകളുള്ള ഒരു കെട്ടിടം ഉണ്ടെങ്കിലും അതിന്റെ മൂന്ന് നിലകളും വെറുതെ കിടക്കുകയാണ്
കല്ലമ്പലം മുതൽ കോട്ടയം കറുകച്ചാൽ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു
ഇവരുടെ കീഴിൽ നിരവധി പേർ കഞ്ചാവ് കച്ചവടം നടത്തുന്നതായും പൊലീസ് പറഞ്ഞു.
ഹാജർ പഞ്ചായത്തിലാണെങ്കിലും ശമ്പളം മാറിനൽകുന്നത് ബ്ലോക്ക് സെക്രട്ടറിമാർ തന്നെയാവും. എന്നാൽ പഴയരീതി തന്നെ തുടരണമെന്നാണ് വി.ഇ.ഒമാരുടെ ആവശ്യം.
ഇയാളുടെ പേരിൽ മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്ക് മരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉള്ളതാണ്.
ഇവരിൽ നിന്നും 4.62 ഗ്രാം എം.ഡി.എം.എയും രണ്ട് ഗ്രാം കഞ്ചാവും കണ്ടെടുത്തു. വിൽപ്പന നടത്തി അവശേഷിച്ച ലഹരികൾ മാത്രമാണ് എക്സൈസിന് കണ്ടെത്താൻ കഴിഞ്ഞത്.
പ്രവാസി വെൽഫെയർ അസോസിയേഷൻ കൂട്ടിക്കൽ ( കൂട്ടിക്കൽ പ്രവാസി ജംഗ്ഷൻ) എന്ന സംഘടനയുടെ നേതൃത്വത്തിൽ നാടി നുടതകുന്ന പദ്ധതികൾ ആവിഷ്കരിക്കാനാണ് തീരുമാനം.
പാത അടച്ച് ആരാധനാ കേന്ദ്രങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തി ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ശക്തമായി എതിർക്കും '
Please select your location.