Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഴിക്കത്തോട് ജയകുമാർ അന്തരിച്ചു

26 Sep 2025 19:08 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റിയംഗം വിഴിക്കത്തോട്, പരുന്തും മലയിൽ വിഴിക്കത്തോട് ജയകുമാർ ( 54 )

നിര്യാതനായി.

കെ.എസ്.സി. യിലൂടെ പൊതുപ്രവർത്തന രംഗത്തു വന്ന ഇദ്ദേഹം കേരള ത്തിൽ അറിയപ്പെടുന്ന അനൗൺസർമാരിൽ ഒരാളായിരുന്നു. കേരള പ്രതികരണ വേദി സംസ്ഥാന പ്രസിഡൻ്റ് , ശബ്ദ കലാകാരൻ മാരുടെ സംഘടനയായ നാവ് ൻ്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേരള കോൺഗ്രസ് സർഗ്ഗവേദി സംസ്ഥാന കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുസ്മിത

മക്കൾ: 

നിരഞ്ജൻ

ധനഞ്ജൻ


സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടു വളപ്പിൽ

Follow us on :

More in Related News