Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

20 Feb 2025 14:17 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ദേശീയ പാതയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മുണ്ടക്കയം 35-ാം മൈലിനു സമീപം കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് 

ചങ്ങനാശ്ശേരി

മാടപ്പള്ളി, സൂര്യമംഗലത്ത് 

  വിജയകുമാർ (66) ണ് മരിച്ചത്. ചങ്ങനാശ്ശേരിയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്നു ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച രാവിലെ 11:30ഓടെയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ മിനിക്കും പരിക്കേറ്റിട്ടുണ്ട്. നെടുങ്കണ്ടത്തുള്ള ഏക മകളുടെ വീട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കോട്ടയത്തേയ്ക്ക് സിമൻ്റുമായി വന്നതായിരുന്നു ടോറസ് ലോറി

Follow us on :

More in Related News