Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 07:10 IST
Share News :
മുണ്ടക്കയം ഈസ്റ്റ്:
സ്വകാര്യ പജേറോ കാർ
.മുണ്ടക്കയം 35-ാം മൈലിൽ മരുതുംമൂട് ജംഗ്ഷനു വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം.
മുണ്ടക്കയത്തേക്ക് വരികയായിരുന്ന കാർ
ദേശീയ പാതയിൽ നിന്ന് നിയന്ത്രണം വിട്ട് 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. മുണ്ടക്കയം സ്വദേശികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.
Follow us on :
More in Related News
Please select your location.