Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2025 21:09 IST
Share News :
കാഞ്ഞിരപ്പള്ളി: ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവു മരിച്ചു. കാഞ്ഞിരപ്പള്ളി, പാറക്കടവിൽ പരേതനായ ബഷീർ - ലൈല ദമ്പതികളുടെ മകൻ മുനീർ ( 33 ) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ ഒന്നാമൈൽ വളവുകയം ഭാഗത്ത് വച്ചു ഞായറാഴ്ച രാത്രി 7.45ഓടെ ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്കു പോകുകയായിരുന്നു ആമീസ് എന്ന സ്വകാര്യ ബസ്.ആനക്കൽ ഭാഗത്തുനിന്നും വരികയായിരുന്നു ബൈക്ക് യാത്രികനായ മുനീർ.
അപകടസ്ഥലത്തു വച്ചു തന്നെ യുവാവ് മരണപ്പെട്ടു.
ഭാര്യ: ഫാത്തിമ
മക്കൾ: ഹംദാൻ, ഹല്ലാ.
സഹോദരങ്ങൾ: കബീർ , ഷെമീർ.
അപകടത്തിൽ മരണപെട്ട മുനീർ റോയൽ ലൈൻ സോഡാ ഫാക്ടറി നടത്തി വരികയായിരുന്നു
Follow us on :
More in Related News
Please select your location.