Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു

12 Feb 2025 11:17 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


.മുണ്ടക്കയം;കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ട ചെന്നാപ്പാറ , കൊമ്പന്‍പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയയടെ കുടുബത്തിനു കലക്ടര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ആശ്രിതരുടെ അക്കൗണ്ടിലേക്ക് കൈമാറി.അഞ്ചു ലക്ഷം രൂപയാണ് ഭര്‍ത്താവ് ഇസ്മായില്‍, മക്കളായ ആമിന, ഷേക്ക മുഹമ്മദ്,സോഫിയയുടെ മാതാവ് ഹലീമ എന്നിവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൈമാറിയത്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ നല്‍കുന്ന പ്രകാരം ബാക്കി അഞ്ചു ലക്ഷം രൂപ മുഹമ്മദന്‍സ് നിയമപ്രകാരം അവരുടെ അക്കൗണ്ടില്‍ നല്‍കുമെന്നു റവന്യുഅധികൃതര്‍ അറിയിച്ചു.

Follow us on :

More in Related News