Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 07:28 IST
Share News :
മുണ്ടക്കയം: ഇസ്രായേൽ - ഇറാൻ യുദ്ധം മാനവരാശിയുടെ തകർച്ചയ്ക്ക് ഇടയാക്കുമെന്നും, യുദ്ധത്തിൽ നിന്നും ഇസ്രയേൽ പിന്മാറി, സമാധാനം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്, സി.പി.എം നേതൃത്വത്തിൽ മുണ്ടക്കയത്ത് യുദ്ധവിരുദ്ധ റാലി നടത്തി. സി.വി അനിൽകുമാർ, എം.ജി, രാജു പി .കെ പ്രദീപ്, കെ.എൻ സോമരാജൻ, പി.ആർ അനുപമ എന്നിവർ നേതൃത്വം നൽകി
Follow us on :
More in Related News
Please select your location.