Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത് നടത്തിയ പ്രതീകാത്മക മൃതദേഹയാത്ര ശ്രദ്ദേയമായി.

11 Oct 2025 20:36 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുണ്ടക്കയത്ത് നടത്തിയ പ്രതീകാത്മക മൃതദേഹയാത്ര ശ്രദ്ദേയമായി. ബൈപ്പാസ് കവലയില്‍ നിന്നാരംഭിച്ച റാലിയുടെ മുന്‍ നിരയിലാണ് പ്രതീകാത്മക മൃതദേഹയാത്ര ഒരുക്കിയത്.12ഓളം പെണ്‍കുട്ടികള്‍ കറുത്ത ഫര്‍ദയും ഷാളും അണിഞ്ഞ് കൈയ്യില്‍ പിഞ്ചു കുഞ്ഞുങ്ങളുടേതെന്നു തോന്നുന്ന രീതിയില്‍ മൃതദേഹം ഒരുക്കിയായിരുന്നു യാത്ര. വെളളത്തുണിയില്‍ പൊതിഞ്ഞ പ്രതീകാത്മക മൃതദേഹത്തില്‍ ചോര പിടിച്ച നിലയിലായിരുന്നു.

Follow us on :

More in Related News