Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Mar 2025 20:32 IST
Share News :
മുണ്ടക്കയം ഈസ്റ്റ്:ഉംറ നിർവ്വഹിക്കുന്നതിനായി മക്കയിലെത്തിയ പെരുവന്താനം സ്വദേശി മരിച്ചു .
ഉംറ നിർവഹിക്കുന്നതിനു വേണ്ടി മക്കയിലെത്തിയ പെരുവന്താനം തോട്ടത്തിൽ പുരയിടത്തിൽ അസീസിന്റെ മകൻ നിയാസ് (46) ആണ് മരിച്ചത്. ഭാര്യയുമൊത്ത് ഒരാഴ്ച മുമ്പാണ് യാത്ര തിരിച്ചത്. കബറടക്കം മക്കയിൽ നടക്കും. മാതാവ്: സുബൈദ ചെന്നാപ്പാറ സ്വദേശിനി സലീനയാണ് ഭാര്യ. മക്കൾ -സഫ്ന, ആമീൻ
Follow us on :
More in Related News
Please select your location.