Tue Dec 12, 2023 10:56 PM 1ST
Location
Sign In
കുട്ടികൾ അറിയാതെ പോലും തെറ്റുകളിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത്തരം സെമിനാറുകൾ സംഘടിപ്പിക്കുന്നത് എന്ന് പിടിഎ പ്രസിഡന്റ് ദിലിക് ദിവാകരൻ പറഞ്ഞു
നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകൾ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്തക്കൾ JSW കമ്പനിക്ക് പരാതി നൽകിയതിനെ തുടർന്ന് വ്യാജൻമാരെ കണ്ടെത്താൻ കമ്പനി നടത്തിയ അന്വേഷണത്തിലാണ് പോട്ടയിലെ സ്ഥാപനം കണ്ടെത്തിയത്
കാടുകുറ്റി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിമൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് ജോബ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
281607344 രുപ വരവും 270853200 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡണ്ട് വനജ ദിവാകരൻ അവതരിപ്പിച്ചത്.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് കെ.വി. പോളിനെ നിശ്ചയിക്കാനും DCC പ്രസിഡണ്ട് നിർദ്ദേശം നൽകി.
തൃശൂർ മെഡിക്കൽ കോളജിൽ രോഗികൾ ക്കും കൂട്ടിരിപ്പുകാർക്കുമായി സി.എച്ച് സെൻ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോമ്പുതുറ വിഭവങ്ങളുടെ വിതരണത്തിന്റെ പതിനാറാം ദിനത്തിൻ്റെ ഉദ് ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ചെക്ക് ACE സെക്രട്ടറി ജോൺസൺ മുട്ടത്ത് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ കൈമാറി
പുലിയെ അടിയന്തിരമായി കെണിയിൽപ്പെടുത്തി പിടിക്കുവാൻ 4 ക്യാമറകളും, കൂടും സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ്സ് തൃശൂർ ജില്ല പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് മണ്ഡലം കൺവീനർ കെ എസ് അശോകൻ അദ്ധ്യക്ഷനായി
സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ എം.കെ.അബ് അബ്ദുൾ സലാം ഉൽഘാടനം ചെയ്തു. സഹകരണ ജനാധിപത്യ വേദി താലൂക്ക് ചെയർമാൻ ഒ എസ് ചന്ദ്രൻ അധ്യക്ഷനായിരുന്നു
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ നിർവഹിച്ചു കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വാർഡ് മെമ്പറുമായ ലിൻ്റിഷിജു അധ്യക്ഷത വഹിച്ചു
മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ രാസലഹരിക്കെതിരെയുള്ള പ്രവർത്തന പദ്ധതികൾ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം '
മുഹമ്മദ് ജാസികിന് ആളൂർ പോലീസ് സ്റ്റേഷനിൽ 2019 ൽ അടിപിടിക്കേസും, 2021 ൽ കൊലപാതകക്കേസും, ഭീഷണിപ്പെടുത്തിയതിനുള്ള കേസുമുണ്ട്
അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥരും ഇവിടെ ക്രോസിംഗ് ഒഴിവാക്കണമെന്ന അഭിപ്രായം അറിയിച്ചിരുന്നതാണ്.
മുഴുവൻ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ലഭിക്കുവാൻ വേണ്ട സേവനങ്ങളും സൗകര്യങ്ങളും നല്കുന്ന വിജ്ഞാന സേവന കേന്ദ്രമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
വിവേക് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ 2010 ൽ റോബറി കേസും 2011 ൽ രണ്ട് വധശ്രമ കേസും 2012, 2013, 2019 വർഷങ്ങളിൽ ഓരോ വധശ്രമകേസുകളും അടക്കം 14 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
പോലീസ്, റോഡ് ട്രാൻസ്പോർട്ട്,, PWD അധികൃതരും പങ്കെടുക്കുമെന്ന് സനീഷ്കുമാർ ജോസഫ് MLA, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ എന്നിവർ അറിയിച്ചു
വിജയരാഘവപുരം ഞാറക്കൽ അശോകൻ്റെ മകൻ അനീഷ് (40) ആണു മരിച്ചത്.
കുന്നംകുളം, കൊടുങ്ങല്ലൂർ, മാള പോലിസ് സ്റ്റേഷനുകളിലടക്കം നിരവധി മോഷണകേസുകളിൽ പ്രതിയാണ്.
ചാലക്കുടി ബ്രാഞ്ച് പ്രസിഡണ്ട് ജോസഫ് ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടത്തിയ ധർണ്ണ NGO അസോസിയേഷൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു.
തിരുത്തിപറമ്പ് സ്വദേശിയായ കാക്കുണ്ണി പറമ്പിൽ മോഹൻ ദാസ് 42 വയസ് ആണ് പിടിയിലായത്
മൂർഷിദാബാദ് സ്വദേശിയായ ആഷിക് 26 ആണ് പിടിയിലായത്
17 വയസ് പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കുറ്റത്തിനാണ് പ്രതിയെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി P. A. സിറാജുദ്ദീൻ ശിക്ഷിച്ചത്.
സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള 'ചിറക്' പദ്ധതിയുമായി സഹകരിച്ചു ചാലക്കുടി നിയോജക മണ്ഡലത്തിലെ നൂറോളം പത്ര ഏജന്റുമാരെ ആദരിക്കും
370 ഗ്രാം എംഡിഎംഎയുമായി മാള മേലഡൂർ സ്വദേശി കൊമ്പിലാംപറമ്പിൽ വീട്ടിൽ അജിത്താണ് (21 വയസ് ) പിടിയിലായത്
കരട് പദ്ധതി രേഖക്ക് അംഗീകാരം നൽകി. ചാലക്കുടിയെ ലഹരി വിമുക്തമാക്കാനുള്ള നൻമ ലഹരി പദ്ധതിയിൽ കലാ-കായിക വിജ്ഞാന- വിനോദ പ്രവർത്തനങ്ങൾ.
കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ എം കോം വിദ്യാർത്ഥിനിയാണ്.
പ്രസിഡന്റ് ടി പി രാജൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ വിൽസൻ മേച്ചേരി, സെക്രട്ടറി ടി ജെ ആസാദ്, എസ് ശ്രീകുമാർ, രാജു വെട്ടിയാട്ടിൽ, ഔസേപ് മേലേടത്ത് എന്നിവർ സംസാരിച്ചു. പോൾ മാളക്കാരൻ, ജോസ് പോൾ തച്ചുപറമ്പിൽ എന്നിവർ ഗാനാർച്ചന നടത്തി.
ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി കൺവെൻഷൻ സമാപിച്ചു.
അറസ്റ്റിലായ ലകേഷ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി മുരിങ്ങൂരിൽ താമസിച്ചു വരികയായിരുന്നു
ഉത്ഘാടനം നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷീല P.A അധ്യക്ഷയായി.
ജിൻസണ് മാള പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു വധശ്രമക്കേസും, 2023 ലും 2024 ലും ഓരോ അടിപിടിക്കേസും അടക്കം 5 ക്രമിനൽ കേസുകളുണ്ട്.
യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസന്റെ മുൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഫാ. ഫെബിൻ കൊടിയന്റെ കാർമികത്വത്തിൽ വി. കുർബാനയും തുടർന്നു തൃശൂർ സൈബർ വിഭാഗം എസ്.ഐ. ജോബി വർഗ്ഗീസ്, ഇരിങ്ങാലക്കുട LFCHS അദ്ധ്യാപിക ബിൻഷ ജോബി, ഡോ. സോണിയ ജോസഫ് തുടങ്ങിയവരുടെ ക്ലാസുകളും ഉണ്ടായിരുന്നു
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷ ടീച്ചർ,,സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലിൻ്റ്റി ഷിജു എന്നിവരെ പൊന്നാട നൽകി ആദരിച്ചു
കൺവെൻഷൻ നാളെ സമാപിക്കും. തലശ്ശേരി രൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സമാപന സന്ദേശം നല്‍കും. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ അഞ്ച് ദിവസം നീണ്ടു നിന്ന ദേശിയ ബൈബിൾ കൺവെൻഷൻ സമാപിക്കും
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിധമേഖലയിൽ കഴിവു തെളിയിച്ച തൃശ്ശൂർ ജില്ലയിലെ പ്രഗത്ഭവനിതകളെ ആദരിച്ചു
ഉപജില്ലാ ഓഫിസർ പി.ബി.നിഷ ഉദ്ഘാടനം ചെയ്തു
പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന അംഗം പി സി കാവലന് പതാക ഉയര്‍ത്തി
ഷാജി 2025 ൽ മതിലകം പോലിസ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസും, 2023 ൽ പീച്ചി പോലിസ് സ്റ്റേഷനിൽ തട്ടിപ്പ് കേസുണ്ട്, മുക്താറിന് ആളൂർ 2022 ൽ ആളെത്തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസ്സും ആലുവ വെസ്റ്റ് പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 6 ക്രിമിനൽ കേസുകളിലെ പ്രതിയാണ്
വിൻ സെൻഷ്യൻ സഭസുപ്പീരിയർ ജനറൽ ഫാ .ജോൺ കണ്ടത്തിൻക്കര ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകി. ആരാധനയോടെ ഇന്നലത്തെ കൺവെൻഷൻ സമാപിച്ചു.
ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. സനീഷ് കുമാർ ജോസഫ് എം എൽ എ വനിത ദിന സന്ദേശം നൽകി.
പ്രശസ്ത സിനിമാ സംവിധായകൻ ബ്ലസ്സി പരിപാടി ഉദ്ഘാടനം ചെയ്തു.
ഈ മേഖല കേന്ദ്രീകരിച്ച് ശക്തമായ പട്രോളിങ്ങ് തുടരുമെന്നും അനധികൃത മദ്യ-മയക്ക് മരുന്ന് വിൽപ്പന ജനകീയ പിൻതുണയോടെ പൂർണ്ണമായി തുടച്ചു നീക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരു മഠത്തിൽ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശശി വട്ടേകാട് അധ്യക്ഷത വഹിച്ചു
ഫാ. ഷിജൊ നെട്ടിയാങ്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ , ഫാ വർഗ്ഗീസ് കോട്ട പറമ്പിൽ ഫാ. ബിജു കുനൻ, എന്നിവർ വചന ശുശ്രൂഷ നയിച്ചു. ഫാ മാത്യു നായ്ക്കം പറമ്പിൽ ആ രാധനയ്ക്ക് നേതൃത്വം നൽകി
നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ, യുഡിഎഫ് ചെയർമാൻ സി.ജി.ബാലചന്ദ്രൻ, കൺവീനർ ഒ.എസ്. ചന്ദ്രൻ, എം.ടി. ഡേവീസ് തുടങ്ങിയവർ സംസാരിച്ചു.
പോട്ട സ്വദേശിയായ തട്ടിൽ വീട്ടിൽ ജോയൽ 21 ആണ് 21 ഗ്രാം ഗഞ്ചാവുമായി ചാലക്കുടി പോലീസിന്റെ പിടിയിലായത്
'36-ാമത് പോട്ട ദേശിയ ബൈബിൾ കൺവെൻഷൻ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്
സ്വന്തം സഹോദരിയെ ആക്രമിച്ച കേസിലെ അടക്കം 6 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വൈകിട്ട് 5 മണിക്ക് കലാഭവൻ മണി സ്മാരക പാർക്കിലാണ് അനുസ്മരണ സമ്മേളനവും സമ്മാനവിതരണവും അവാർഡ് ദാനവും നടക്കുക
വാർത്താസമ്മേളനത്തിൽ സ്വാക്ക് പ്രസിഡണ്ട് ജോബി കൊടകരയും, സെക്രട്ടറി പ്രദീപ് പുലാനി വൈസ് പ്രസിഡണ്ട് അനൂപ് കൊടകര എക്സിക്യൂട്ടീവ് പ്രവീൺ ചാലക്കുടി എന്നിവർ പങ്കെടുത്തു..
രമേഷ് പിഷാരടി ഉദ്ഘാടനം നിർവ്വഹിക്കും. സനീഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും
ശ്രീജിത്തിന് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2020 ൽ വീടുകയറി ആക്രമിച്ചതിനുള്ള കേസും, രാജേഷിന് 2024 ൽ ഒരു അടിപിടിക്കേമുണ്ട്
സംഭവത്തിന് ശേഷം ഒളിവിൽ പോയ സലീഷിനെ കൊടകര പോലീസും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്
ഉദ്ഘാടനം ചെയ്ത നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപത അധ്യക്ഷൻ അംബ്രോസ് പുത്തൻവീട്ടിൽ കൺവെൻഷനിൽ ദിവ്യ ബലിയർപ്പിച്ച് വചന സന്ദേശം നൽകും
മാർച്ച് 8 ശനി രാവിലെ 8.30ന് പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ
എം.എൽ എ ടി.ജെ സനീഷ്കുമാർ ജോസഫ് സംഘാടക സമിതി രൂപീകരണ യോഗം ഉൽഘാടനം ചെയ്തു.
ജാതി സെൻസസ് നടപ്പിലാക്കണം
മലക്കപ്പാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, സജീഷ്.എച്ച്.എൽ, സബ് ഇൻസ്പെക്ടർമാരായ ഹബീബ്, സുമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ , ബിജു, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കുണ്ടൂർ പള്ളിയിൽ തിരുനാൾ ആഘോഷത്തിന് എത്തിയതാണ് ബിജു.
എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.കെയര്‍ കേരള ഫൗണ്ടേഷന് ചെയര്മാന് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടി്ല് അധ്യക്ഷത വഹിച്ചു
ചാലക്കുടി മുൻസിപ്പാലിറ്റി ചെയർമാൻ ഷിബു വാലപ്പനെ ചടങ്ങിൽ ആദരിച്ചു. കലാ, കായിക മൽസരങ്ങളിലെ വിജയികൾക്കു०, പഠനത്തിൽ മികവു തെളിയിച്ചവർക്കു० കളക്ടർ ഉപഹാരങ്ങൾ നൽകി.
3 കോടി രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും അധികൃതരുടെ അനാസ്ഥ മൂലം ഇത് പ്രാവർത്തികമാകുന്നില്ലെന്നും ജയൻ ജോസഫ് ആരോപിക്കുന്നു.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേണു കണ്ടരുമഠത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.എല്‍.എ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു
ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപയുടെ പദ്ധതിയിൽ.
ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപയുടെ പദ്ധതിയിൽ.തച്ചുടപറമ്പ് ജംഗ്ഷനിൽ നടന്ന മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷനായിരുന്നു.
ക്ഷേത്രം ഭാരവാഹികളായ കെ.എം. ഹരി നാരായണൻ, കെ. ഗുണശേഖരൻ, വിജയൻ മൂഴിക്കൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ കോതപറമ്പിൽ നിന്ന് പിടികൂടിയത്
കേരളവർമ്മ കോളജ് അസോസിയേറ്റ് പ്രൊഫസറും നിരൂപകനുമായ ഡോ.എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു
ആരോഗ്യ രംഗത്ത് കേരള സംസ്ഥാനത്തിന് ഏതെങ്കിലും തരത്തിലുള്ള മേന്മ ഉണ്ടായിട്ടുണ്ടെങ്കിൽ ചാലക ശക്തിയായി പ്രവർത്തിച്ചിട്ടുള്ളത് ആശാപ്രവർത്തകരാണെന്നുള്ളത് സർക്കാർ വിസ്മരിച്ചാൽ പ്രതിഷേധം ശക്തമാക്കും.
പ്രതിഷേധ ജ്വാല DCC 'സെക്രട്ടറി ജെയിംസ് പോൾ ഉത്ഘാടനം നിർവഹിച്ചു
സി.ശ്രീദേവിക്ക് 28 ഉം എതിർ സ്ഥാനാത്ഥി ബിജി സദാനന്ദന് 6 ഉം വോട്ടുകൾ ലഭിച്ചു
സമ്മേളനാനന്തരം സിനിമാ പിന്നണി ഗാന രംഗത്തെ പ്രശസ്ത ഗായകർ അണിനിരക്കുന്ന മെഗാ കലാസന്ധ്യയും ഉണ്ടായിരിക്കും
സനീഷ്കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . കെ പി എസ് ടി എ ഉപജില്ല പ്രസിഡണ്ട് കെ എം റാഫി അധ്യക്ഷനായിരുന്നു .
സംസ്ഥാന സെക്രട്ടറി കെ.കെ.മോഹനൻ സമ്മേളനം ഉത്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് സുന്ദരൻ പനം കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു
സെമിനാർ ബ്ലോക്ക് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോമിനിക്ക് ജോമോൻ അധ്യക്ഷത വഹിച്ചു.
എ .എൽ സെബാസ്റ്റ്യൻ മാസ്റ്ററുടെ, ചരമ വാർഷിക ത്തോടനുബന്ധിച്ച് സിമൻ്റ് വർക്കേഴ്സ് യൂണിയൻ KTUC ജില്ല കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ബണ്ട് നിർമാണം മാത്രാണ് നടക്കുന്നത്. നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു
നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ മുണ്ടൻ മാണി അധ്യത വഹിച്ചു. യോഗത്തിൽ നഗരസഭാ ചെയർമാൻ ഷിബു വാലപ്പന് സ്വീകരണം നൽകി
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്, ചലച്ചിത്ര താരങ്ങളായ ദിലീപ്, ടൊവീനോ തോമസ്, ബേസില്‍ ജോസഫ്, റാഫേല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ റാഫേല്‍ പൊഴോലിപ്പറമ്പില്‍ എന്നിവര്‍ ചേർന്നാണ് ചാലക്കുടിയിലെ സിജി പാര്‍ക്ക് ഉദ്ഘാടനം നിർവഹിച്ചത്
എംഎൽ.എ. സനീഷ്കുമാർ ജോസഫ്, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ എന്നിവർ ശാന്തിഭവനിൽ എത്തി ആദരിച്ചു.
കേരള കോൺഗ്രസ് ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ടി. ജോർജ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചാലക്കുടി ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു എസ് ചിറയത്ത് ഉദ്ഘാടനം നിർവഹിച്ചു.
സൈക്കിളിൽ പടിഞ്ഞാറേ ചാലക്കുടി പ്രദേശത്തുള്ള വീടുകൾ തോറും കയറിയിറങ്ങി ശേഖരിച്ച സ്ക്രാപ്പ് വിറ്റിട്ടാണ് ഈ തുക അദ്ദേഹം സംഘടിപ്പിച്ചത്
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി ഒ പൈലപ്പൻ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോണി പുല്ലൻ അദ്ധ്യക്ഷത വഹിച്ചു.
മഠത്തുംപടി സ്വദേശി പടിയിൽ ജോൺസൺ തോമസ് വിട്ടു നൽകിയ 10 സെന്റ് സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് പണി പൂർത്തീകരിച്ചിട്ടുള്ളത്.
പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല നിലവിലുണ്ടായിരുന്ന 5 ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കിയിരിക്കുന്നു
എം എൽ എ സനീഷ് കുമാർ ജോസഫ് പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു
പ്രതിക്ക് വേണ്ടി അഡ്വ.സജി റാഫേൽ ടി ഹാജരായി
മോഷ്ടിച്ച 15 ലക്ഷത്തിൽ 5 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞതായി പ്രതി പോലീസിനോട് പറഞ്ഞു. ബാക്കി 10 ലക്ഷം പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡിഐജി ഇന്ന് എത്തുന്നുണ്ട്
പെരുമ്പാവൂർ പട്ടിമറ്റം സ്വദേശികളാണ്
പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു
15,16,17തിയ്യതികളിലാണ് തിരുനാൾ.
ബാങ്ക് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിലാക്കി പൂട്ടിയതിന് ശേഷമാണ് അക്രമി കൗണ്ടർ തകർത്ത് പണം കവർന്നത്.
വർണാഭമായി വിളംബര റാലി
Please select your location.