Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി കോൺഗ്രസ്

24 Apr 2025 22:27 IST

WILSON MECHERY

Share News :

ചാലക്കുടി:

ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികളർപ്പിച്ച് ചാലക്കുടി സൗത്ത് ജങ്ക്ഷനിൽ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരികൾ തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

പ്രസിഡണ്ട് ജോണി പുല്ലൻ നേതൃത്വം നൽകി.M.L.A സനീഷ് കുമാർ ജോസഫ്, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.ഒ. പൈലപ്പൻ, U.D.F ചെയർമാൻ Adv. C.G ബാലചന്ദ്രൻ, മുൻ ചെയർമാൻ എബി ജോർജ്ജ്, K. ജെയിംസ് പോൾ, തോമസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News