Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 18:13 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭയിലെ സ്വതന്ത്ര കൗൺസിലർമാരായ വി.ജെ.ജോജി, ടി.ഡി.എലിസബത്ത് എന്നിവർ കേരള കോൺഗ്രസ് മാണി വിഭാഗവുമായി 'സഹകരിച്ചു' പ്രവർത്തിക്കുമെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കളോടൊപ്പം നടത്തിയ
വാർത്ത സമ്മേളനത്തിൽപ്രഖ്യാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.