Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 20:25 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭയിലെ
UDF പാർലിമെൻ്റ്റി പാർട്ടി ലീഡറായി അഡ്വ: ബിജു S ചിറയത്തിനെ
DCC പ്രസിഡണ്ട് ജോസഫ് ടാജറ്റ് നോമിനേറ്റ് ചെയ്തു.
നിലവിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായ ബിജു S ചിറയത്ത് തൽസ്ഥാനം ഒഴിയും.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് കെ.വി. പോളിനെ നിശ്ചയിക്കാനും
DCC പ്രസിഡണ്ട് നിർദ്ദേശം നൽകി.
Follow us on :
Tags:
More in Related News
Please select your location.