Tue Dec 12, 2023 10:56 PM 1ST
Location
Sign In
നെല്ലിയാനി മിനി സിവില് സ്റ്റേഷന് അനക്സ് നാടിനു സമര്പ്പിച്ചു
ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി നിയമസഭയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
സംസ്കാരം ശനിയാഴച്ച 3:00 pm ന്, കല്ലറ പുത്തൻപള്ളിയിൽ
ജലവിഭവ വകുപ്പു മന്ത്രി മോന്സ് ജോസഫ് ക്യാമ്പ് ഉല്ഘാടനം ചെയ്യും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു.
ഒക്ടോബർ 31 രാവിലെ പത്തുമുതൽ അഞ്ചുവരെ കോട്ടയം എൻ.എച്ച്.എം. ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും
വയോജനകമ്മിഷനിൽ നേരിട്ടോ ഇമെയിലിലോ പരാതികൾ നൽകാം.
രണ്ടു ചാക്ക് കാലിത്തീറ്റ വീതം ഓരോ കർഷകനും തുടർച്ചയായി രണ്ടു മാസത്തേക്ക് നൽകുന്നു.
ഡിസംബര് അവസാനമോ ജനുവരി ആദ്യമോ പുനരാരംഭിക്കുമെന്ന് മന്ത്രി
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര് ജിം അലക്സ് ഉദ്ഘാടനം നിര്വ്വഹിച്ചു
ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഒറിജിനൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടിസി, 3 പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം.
തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും
ഒക്ടോബർ 23ന് കടുത്തുരുത്തി- കടപൂരാൻ ഓഡിറ്റോറിയത്തിലും നടക്കും
വിവിധ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനം ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും.
കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 22-നകം സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കണം
ആൻഡ്രോയ്ഡ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയാവുന്ന വ്യക്തികൾ കടുത്തുരുത്തി കൃഷിഭവനിൽ അപേക്ഷ നൽകാവുന്നതാണ്
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സേവനങ്ങൾക്ക് മൊബൈൽ ആപ്പ്
വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തിരിച്ചടയ്ക്കേണ്ടതില്ലാത്ത 50,000 രൂപ ലഭിക്കും
കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസമായി ബന്ധപ്പെടുക
പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്ഡ് സറണ്ടര് ചെയ്യുന്നതിനു രണ്ടു മാസത്തെ സാവകാശം അനുവദിച്ചു
ഒക്ടോബർ 18ന് സമാപിക്കും.
വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങളും അവയുടെ ഉപചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സമാനമായ കുറ്റത്തിന് മുമ്പും പ്രതിയെ എക്സൈസ് പിടികൂടിയിരുന്നുവെങ്കിലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും മദ്യം ഹോം ഡെലിവറി നടത്തിവരികയായിരുന്നു.
വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് ഫോം 6 വിതരണവും ഹെൽപ് ഡെസ്കും
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി പി പ്രേമ ഉദ്ഘാടനം ചെയ്തു
ചേർത്തല എസ്.എൻ.പുരം സാരഥി സെന്റർ ഫോർ എക്സലൻസ് ഡയറക്ടർ കേണൽ എസ്. വിജയൻ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നയിച്ചു..
രണ്ടാം സ്ഥാനത്തെത്തിയ സ്കൂളിനെക്കാൾ 90-ലധികം പോയിന്റുകൾ നേടിയാണ് വിജയിച്ചത്
ദിവസവും സ്റ്റേഷനിൽ നിന്ന് ഗാർഹിക പരാതികൾ ശേഖരിച്ച് വേഗത്തിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ഡി. സി. സി. അംഗം എം. കെ. സാംബജി ഉത്ഘാടനം ചെയ്തു.
കടുത്തുരുത്തി, കല്ലറ,കുറവിലങ്ങാട്, മാഞ്ഞൂർ, ഞീഴൂർ ഉൾപ്പെടെ 13 കേന്ദ്രങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
അപേക്ഷയ്ക്കും വിശദവിവരത്തിനും മാഞ്ഞൂർ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടണം.
പൗരാവകാശ സമിതി സെക്രട്ടറി പി ജെ.തോമസ് അദ്ധ്യക്ഷത വഹിച്ചു
ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകേണ്ടതാണ്
വേണാട് എക്സ്പ്രസിനു മുമ്പ് പുതിയ ട്രെയിൻ എത്തും
കോട്ടയം മെഡിക്കല് കോളജിൽ സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാര ചടങ്ങുകൾ ഒക്ടോബർ 6, ചൊവ്വാഴ്ച 9.30 ന് വീട്ടുവളപ്പിൽ
കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ജില്ലാ വനിതാ വികസന കോർപറേഷൻ ഓഫീസുമായി ബന്ധപ്പെടുക
പൊതുവിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പദ്ധതി സുപഥത്തിന്റെ ഉദ്ഘാടനവും ശ്രേഷ്ഠ വിദ്യാലയ പുരസ്കാരവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടുത്തുരുത്തി പൂഴിക്കോൽ കുറ്റിക്കാലായിൽ റിട്ടയേർഡ് പോലീസ് ഓഫീസർ ജോർജ് കെ ജോണിൻ്റെ മകൾ ജോസ്ന ജോർജ് ആണ് മരിച്ചത്.
ഓണക്കാലത്ത് വിതരണം ചെയ്ത സ്പെഷല് അരിയുടെ ബാക്കി സ്റ്റോക്കാണ് ഇതിനായി ഉപയോഗിക്കുന്നത്
മുട്ടുചിറയിൽ മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു
ഒക്ടോബർ എഴ് ഒരു മണി വരെ സ്വീകരിക്കും.
മന്ത്രി അഡ്വ. മോൻസ് ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി മോൻസ് ജോസഫ് പൂന്തോട്ടം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.
കോഴാ മുതൽ കുറവിലങ്ങാട് പള്ളിക്കവല വരെയുള്ള ഭാഗത്ത്
കാണക്കാരി ഗവൺമെൻറ് എച്ച്.എസ്.എസിലെ പി. കാർത്തിക് ഒന്നാം സ്ഥാനം നേടി.
പട്ടികജാതി വനിതകൾക്ക് അപേക്ഷിക്കാം
സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ
ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി പുളിമാൻ തുണ്ടം ചടങ്ങ് ഉദ്ഘാടനം ചെയ്യും
ഒക്ടോബർ ഒന്നു മുതൽ
ബുധനാഴ്ച രാവിലെ 10:45-ഓടെയായിരുന്നു അപകടം.
ആപ്പാഞ്ചിറ പോളിടെക്നിക് ജംഗ്ഷനിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
45 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്.
സഹകരണവകുപ്പ് ആശ്വാസ് 2026- അദാലത്ത് നടത്തി
അവർമ വരകുകാലക്കുഴി കല്യാണി രാഘവന് ബാക്ക് സപ്പോർട്ട് കട്ടിൽ നൽകി.
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന "വിഷൻ 2030" വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ
കടുത്തുരുത്തി ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ സജിമോൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തിന് അഭിമാനിക്കാൻ കഴിയുന്ന ഉന്നത നിലവാരത്തിലേക്ക് മാറ്റിയെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു
കെ.എസ്.ഇ.ബി. പെരുവ സെക്ഷൻ്റെ കീഴിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുന്നതിനാലാണ്
ക്രമീകരണങ്ങള് സമയബന്ധിതമായി പൂര്ത്തീകരിക്കണം; സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്
ഏറ്റുമാനൂർ-കോട്ടയം സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 31 (അടിച്ചിറ ഗേറ്റ്
ധനസഹായത്തിന് അപേക്ഷിക്കാം
റോഡ് വികസനത്തിന് സത്വര നടപടി: മന്ത്രി മോൻസ് ജോസഫ്
ജലവിഭവ-ഭവന വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും
വൈകൂന്നേരം നടക്കുന്ന സമ്മേളനത്തില് മന്ത്രി മോന്സ് ജോസഫ് മത്സരം ഉദ്ഘാടനം ചെയ്യും
മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും
സെപ്റ്റംബർ 29 രാവിലെ 10.30ന് അഭിമുഖം നടക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ ആൻ മരിയ ജോർജ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ക്കാരം വ്യാഴം 2.00pm ന് വീട്ടുവളപ്പിൽ
പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
1970നു മുന്പുള്ള രജിസ്ട്രേഷൻ ഡാറ്റയുടെ ഡിജിറ്റൈസേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ
സംഗീതയുടെ മൃതദേഹം ബന്ധുക്കള് ഏറ്റുവാങ്ങി
യോഗം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടം ഉദ്ഘാടനം ചെയ്തു.
എസ്.ബി. കോളേജ് മലയാള വിഭാഗം മുൻ മേധാവി ഡോ. ജെയിംസ് മണിമല ഗുരുദേവ പ്രഭാഷണം നടത്തി
കാരിക്കോട് തെക്കേക്കര ശിവ വിലാസം എൻ എസ് എസ് കരയോഗത്തിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ പി ജി എം നായർക്ക് ആദരവ് അർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കായികമിത്രം' കായിക പരിശീലന പദ്ധതി മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30-ന് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.
സംസ്കാരം ശനി രാവിലെ 10.30 ന് സെന്റ് മേരീസ് മൗണ്ട് ചർച്ച്, മാന്നാർ
ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് റോയ് ജോർജ് അവർകൾ നിർവഹിച്ചു.
മേജർ ആർച്ച് ബിഷപ്പ് എമിരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചന സന്ദേശം നൽകും
ചുവപ്പ്/സെമി-മെറ്റാലിക് നിറത്തിലുള്ള എൽഎച്ച്ബി കോച്ചുകളാണ് പരശുറാം എക്സ്പ്രസിന്റെ ഭാഗമാകുന്നത്.
സെപ്റ്റംബർ 22 ഉച്ചകഴിഞ്ഞു മൂന്നുവരെ നടക്കും
സെപ്റ്റംബർ 22മുതൽ ഗതാഗത നിയന്ത്രണം
കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് മാന് ആരോഗ്യ മന്ദിർ മെയിൻ സെന്റര് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
സ്വകാര്യ ഹോസ്പിറ്റലിൽ ഈ മരുന്ന് ലഭ്യമല്ല.
പ്രശസ്ത എഴുത്തുകാരനും വിവർത്തകനും തിരക്കഥാകൃത്തുമായ എസ്. ഹാരിസ് പുസ്തകത്തിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു
സഭയുടെ പ്രേക്ഷിത ദൗത്യത്തില് സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര് മാത്യു മൂലക്കാട്ട്
നാട്ടകം സുരേഷ് എം.എൽ എ .ഉദ്ഘാടനം ചെയ്യും
മൃതശരീരം 16-09-2026 രാവിലെ 9 ന് കടുത്തുരുത്തി ബ്ലോക്ക് ഇംഗ്ഷനിലെ വസതിൽ കൊണ്ടുവരും
പൂരം പോലെ പുരാഷാരം. മേളത്തില് അലിഞ്ഞു ഗണേശപുരി
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ മനയത്താറ്റു ബ്രിജേഷ് നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നാളെ നടക്കും
പ്രവർത്തനോദ്ഘാടനം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.
സംസ്ഥാനതലഉദ്ഘാടനം നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും
സർക്കാരിന് വർഷം 5.7 കോടി ലാഭം
ഉദ്ഘാടനം വൈക്കം എംഎൽഎ കെ. ബിനിമോൻ നിർവ്വഹിച്ചു.
Please select your location.