Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ കപിക്കാട് തച്ചേരിൽ ജിൻസ് ടി ചാക്കോ നിര്യാതനായി

21 Oct 2026 19:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ കപിക്കാട് തച്ചേരിൽ പരേതനായ ടി.സി. ചാക്കോയുടെയും പെണ്ണമ്മയുടെയും മകൻ ജിൻസ് ടി ചാക്കോ (41) നിര്യാതനായി. സംസ്കാരം നാളെ 22-ാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഇരവിമംഗലം ക ക്കത്തുമല സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ സഹോദരങ്ങൾ: ജോമോൾ ജോസ് വാഴക്കാലാ ഇരവിമംഗലം, ജോഷി ജോബി ജോൺ തൈത്തറയിൽ ചുങ്കം കോട്ടയം, ജോളി റോബി ചെരുവിൽ കൈപ്പുഴ, ജിഷ രാജേഷ് വാരണാസി (യു. പി.) മാതാവ് പെണ്ണമ്മ മണ്ണാർക്കാട് ചങ്ങലേരി ഇടവക ചമ്പക്കര കുടുംബാംഗം.




Follow us on :

More in Related News