Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.കെ. ചാത്തൻ മാസ്റ്റർ ഛായാചിത്ര യാത്രയ്ക്ക് ഏറ്റുമാനൂരിൽ സ്വീകരണം നൽകി

18 Nov 2026 21:17 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മുൻ വൈക്കം എം.എൽ.എയും സംസ്ഥാനത്തെ ആദ്യ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന പി.കെ. ചാത്തൻ മാസ്റ്ററുടെ ഛായാചിത്ര യാത്രയ്ക്ക് ഏറ്റുമാനൂരിൽ സ്വീകരണം നൽകി. മുൻ വൈക്കം എം.എൽ.എ കെ. അജിത്താണ് യാത്ര നയിക്കുന്നത്.

ഏറ്റുമാനൂരിൽ നടന്ന സ്വീകരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻലാൽ പരിപാടി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പ്രസംഗിച്ചവർ:

എൻ.കെ. ശശികുമാർ (ജില്ലാ ജനറൽ സെക്രട്ടറി)

ഉഷാ സുരേഷ് (മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ്)

രശ്മി ശ്യാം (ഏറ്റുമാനൂർ നഗരസഭ ബി.ജെ.പി കൗൺസിലർ)

സിറിൽ ജി. നരിക്കുഴി (ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി)

ബാലകൃഷ്ണൻ (കർഷക മോർച്ച ജില്ലാ സെക്രട്ടറി)

ടി.ആർ. രാജേഷ്, ബിനോഷ് രാജ് നീണ്ടൂർ (ഏറ്റുമാനൂർ മണ്ഡലം ജനറൽ സെക്രട്ടറിമാർ)

സാബു മാടപ്പാട് (മുൻസിപ്പൽ പ്രസിഡന്റ്)

അമ്പിളിമോൾ എ.എസ് (സെക്രട്ടറി)

സുധാ കളമ്പുകാട്ട് (ഏറ്റുമാനൂർ മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ്)


Follow us on :

More in Related News