Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കപിക്കാട് കാഞ്ഞിരക്കുഴുപ്പിൽ കെ.കെ.സുകുമാരൻ നിര്യാതനായി.

28 Oct 2026 14:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കപിക്കാട് കാഞ്ഞിരക്കുഴുപ്പിൽ സുകുമാരൻ കെ. കെ. (76)നിര്യാതനായി.

ഭാര്യ: പെണ്ണമ്മ. മക്കൾ: സുമ, സുധ (പരേത), സുനി, സുധീർ. മരുമക്കൾ :- ബ്രഹ്മാനന്ദ്, മോഹനൻ (late), അനീഷ്, സമൃദ്ധി

സംസ്കാരം: 29.10.2026 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.


Follow us on :

More in Related News