Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 17:55 IST
Share News :
കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന വർക്കേഴ്സ് യൂണിയൻ CITU അവകാശ പത്രിക സമർപ്പിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അരുതകർമ്മ സേന വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് സെക്രട്ടറി എന്നിവർക്ക് അവകാശ പത്രിക സമർപ്പിച്ചു അവകാശ പത്രിക സമർപ്പണം സിപിഐഎം വെള്ളൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ കെ രജീഷ് ഉദ്ഘാടനം ചെയ്തു കൺവീനർ ആർ നികിതകുമാർ, ഹരിതമസേന വർക്കേഴ്സ് യൂണിയൻ സെക്രട്ടറി വത്സ രമണൻ, പ്രസിഡന്റ് റജീന ബൈജു ട്രഷറർ ഷീന ഉല്ലാസ് മെമ്പർമാരായ സാജൻ ജി മാത്യു രാഹുൽ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.