Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2026 20:24 IST
Share News :
കടുത്തുരുത്തി:: സ്മാർട്ട് വില്ലേജ് നിർമാണത്തിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള പരസ്യലേലം നവംമ്പർ 10 രാവിലെ 11ന് കൈപ്പുഴ വില്ലേജ് ഓഫീസിൽവച്ച് നടക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം താലൂക്ക് ഓഫീസ്, കൈപ്പുഴ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ :0481-25665007.
Follow us on :
Tags:
More in Related News
Please select your location.