Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടുവ കല്ലുംകൂട്ടത്തിൽ ജഗദമ്മ പരമേശ്വരൻ നിര്യാതയായി.

24 Oct 2026 10:31 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : തോട്ടുവ കല്ലുംകൂട്ടത്തിൽ പരേതനായ കെ എസ് പരമേശ്വരന്റെ ഭാര്യ  ജഗദമ്മ പരമേശ്വരൻ അന്തരിച്ചു. സംസ്കാരം (25-10-2026) ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മൃതശരീരം  ആലപുരത്തുള്ള മകളുടെ വസതിയിൽ നിന്ന് ഇന്ന് രാവിലെ തോട്ടുവായിലെ വീട്ടിൽ എത്തിച്ച്  സംസ്കരച്ചടങ്ങുകൾ നടത്തും. മക്കൾ:

സുമ സജി, സുധ കണ്ണൻ, സുനിൽ. 

മരുമക്കൾ : സജി കോലടിയിൽ ആലപുരം.

കണ്ണൻ കൊച്ചുപറമ്പിൽ കൈപ്പുഴ,

അനു തെക്കേടത്ത് നീണ്ടൂർ.


Follow us on :

More in Related News