Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 19:21 IST
Share News :
കടുത്തുരുത്തി: CITU സംസ്ഥാനസമ്മേളനത്തിന്റെ പ്രചാരണർത്ഥം CITU വെള്ളൂർ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ : കെ എസ് ഗോപാലൻ മെമ്മോറിയൽട്രോഫിക്കും
സ :ഇ എം കുഞ്ഞുമൂഹമ്മദ് മെമ്മോറിയൽ ക്യാഷ് അവർഡിനും വേണ്ടി സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 30,31ദിവസങ്ങളിലായി ഇറുമ്പയം വി എസ് അച്ചൂതാനന്ദൻ മെമ്മോറിയാൽ സ്റ്റേഡിയത്തിൽ നടന്നു ടൂർണമെന്റ് CITU ജില്ലാപ്രസിഡന്റ് അഡ്വ റജി സഖറിയ ഉദ്ഘാടനം ചെയ്തു എട്ട് ടീമുകൾ പങ്കെടുത്തു കപ്പ് സംഗമം വെള്ളൂരും റണ്ണർസ് ആപ്പ് ആയി ലീഡ്‌സ് കാരിക്കോടും വിജയിച്ചു
സമാപനസമ്മേളനം CITU തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് സിഎം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി എ കെ രജീഷ്, ചാക്കോ ഡേവിഡ്, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി എ ഷാഹിo, പി കെ മോഹനൻ, പ്രണവ് പി എസ്, ഇമ്മാനുവൽ സംഘാടക സമതി, ജോൺ പി ചെറിയാൻ എന്നിവർ സംസാരിച്ചു ചെയർമാൻ സാജൻ ജി മാത്യു അധ്യക്ഷനായി കോർഡിനേഷൻ കമ്മറ്റി കൺവീനർ ആർ നികിതകുമാർ സ്വാഗതവും അഖിൽ കെ എ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.