Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം - കോട്ടയം മെമു സർവ്വീസ് എറണാകുളം വരെ നീട്ടി

30 Oct 2026 18:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തിരുവനന്തപുരം: കൊല്ലം - കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളത്തേക്ക് നീട്ടി റെയിൽവേ ഉത്തരവ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എംഎൽഎ കേന്ദ്ര റെയിൽവേ മന്ത്രി ആശ്വനി വൈഷ്ണവിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം - എറണാകുളം റൂട്ടിൽ ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ നടപടിയാണ് മെമു സർവീസ് ദീർഘിപ്പിച്ചതെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. ഏറ്റുമാനൂർ, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷണുകളിൽ മെമുവിന് സ്റ്റോപ്പ് ഉണ്ട്….



Follow us on :

More in Related News