Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2026 21:46 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബർ 26നു രാവിലെ 10 മുതൽ നടക്കും. 30 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പരിഗണിക്കുന്നത്. യോഗ്യത: പത്താം ക്ലാസ്, പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ആധാർ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോൺ-0481 2951398
Follow us on :
Tags:
More in Related News
Please select your location.