Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 19:52 IST
Share News :
കടുത്തുരുത്തി: ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ അമ്പലക്കവല ജംഗ്ഷൻ മുതൽ കുട്ടികളുടെ ആശുപത്രി വരെയുള്ള ഭാഗത്തെ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനാൽ നാളയും മറ്റന്നാളും (നവംബർ 21, 22) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.