Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയാംകുടി മുകളേൽ റിട്ട. ഹെഡ് മാസ്റ്റർ പി.വി.ചാക്കോ നിര്യാതനായി.

22 Oct 2026 20:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആയാംകുടി റിട്ട. ഹെഡ് മാസ്റ്റർ പി.വി.ചാക്കോ മുകളേൽ (ചാക്കോ വർക്കി -90 )അന്തരിച്ചു. 

ഭാര്യ : മേരി ചാക്കോ (കുറവിലങ്ങാട് പാറ്റാനി കരോട്ട് കുടുംബാംഗം).

മക്കൾ: റ്റെസ് ലൂയിസ് ,

ജെസ്സി, ജോർജ് (ജോജി ), ജോസഫ് (ജീജോ ), ജയിംസ് (ജോബി ), അലക്സാണ്ടർ (ജിബി ), 

മരുമക്കൾ: ജഫ് ലൂയിസ് ,

പ്രീത ജോർജ്,

കൊച്ചുറാണി ജോസഫ്,

അർച്ചന ജയിംസ്, ജറിൻ അലക്സാണ്ടർ.(എല്ലാവരും യു എസ്.എയിൽ)

സഹോദരങ്ങൾ: പരേതരായ Fr. ജോസഫ് മുകളേൽ, മേരി നാഞ്ചനാട്ടുകുന്നേൽ, ഏലീശാമ്മ ചെഞ്ചേരിൽ.

സംസ്കാരം ഒക്ടോബർ 24 ശനിയാഴ്ച 3 മണിക്ക് ആയാംകുടി സെയ്ൻറ് തെരേസാസ് പള്ളി സെമിത്തേരിയിൽ.




Follow us on :

More in Related News