Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാന്നാർ വെളുത്തേടത്തുപറമ്പിൽ(ചെഞ്ചേരിൽ)വി. ജെ. തോമസ് നിര്യാതനായി.

21 Oct 2026 17:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മാന്നാർ വെളുത്തേടത്തുപറമ്പിൽ (ചെഞ്ചേരിൽ) വി. ജെ. തോമസ് (76) നിര്യാതനായി.

സംസ്കാരം (23/10/2026, വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2:30-ന് മാന്നാർ സെന്റ് മേരീസ് മൗണ്ട് ദേവാലയ കുടുംബക്കല്ലറയിൽ.

മകൾ: അനു. മരുമകൻ: ജോയ് സിറിയക് വള്ളിപ്പാലം, ചീങ്കല്ലേൽ.

Follow us on :

More in Related News