Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Nov 2026 20:35 IST
Share News :
കടുത്തുരുത്തി കോട്ടയം ജില്ലയിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ 11ന് ആരംഭിക്കും. വെരിഫിക്കേഷനുള്ള തീയതി, സമയം, സ്ഥലം എന്നിവ അറിയാൻ https://lbsedp.lbscentre.in/akshaya26 സന്ദർശിക്കണം. വെരിഫിക്കേഷന് എത്തുന്നവർ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ തെളിയിക്കാനുള്ള അസൽരേഖകളും അവയുടെ ഒരു സെറ്റ് പകർപ്പുകളും അപേക്ഷയുടെ ഒരുസെറ്റ് പ്രിന്റൗട്ടും സഹിതം നിശ്ചിതതീയതിയിലും സമയത്തും റെയിൽവേ ഗുഡ്ഷെഡ് റോഡിലുള്ള അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷകൻ നേരിട്ട് ഹാജരാകണം. ഫോൺ: 0481- 2574477
Follow us on :
Tags:
More in Related News
Please select your location.