Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.പി.സി.സി വിചാർ വിഭാഗ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയും മാന്നാർ വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും വല്ലഭായി പട്ടേലിൻ്റെ ജന്മദിന അനുസ്മരണവും

31 Oct 2026 20:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കെ.പി.സി.സി വിചാർ വിഭാഗ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയും മാന്നാർ വാർഡ് കമ്മറ്റിയുടെയും

 നേതൃത്വത്തിൽ ശ്രീമതി ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും

 വല്ലഭായി പട്ടേലിൻ്റെ ജൻമദിന അനുസ്മരണവും

നടത്തി. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് adv NC Joseph അദ്യക്ഷതയിൽ വിചാർ വിഭാഗ്കോട്ടയം ജില്ലാ പ്രസിഡൻ്റ് റ്റോമി ജോർജ് മുഖ്യ പ്രഭാക്ഷണവും 

 മുതിർന്ന കോൺഗ്രസ്സ് വനിതാ നേതാവ്

ശ്രീമതി മഹിളാമണി യോഗം ഉൽഘാടനം നടത്തി 

നിയോജകമണ്ഡലം സംഘടനാ കാര്യ ജനറൽ സെക്രട്ടറി നോമ്പി മുണ്ടക്കൻ സ്വാഗതവും

 കടുത്തുരുത്തി പഞ്ചായത്തു പ്രസിഡൻ്റ് റോയി വെട്ടിക്ക തടത്തിൽ ജില്ലാ സെക്രട്ടറിമാരായാ

ശ്രീനി തോയി കാനം ശംഭു പ്രസാദ്

 ടിറ്റോ മാലക്കൽ, വാസു നടുപറമ്പിൽ, ജോസ് കല്ലറക്കുന്നേൽ, ജോയി മാളിയാക്കൽ,

ടോം സാർ, വിജയൻ മുക്കാട്ടിൽ, തോമസ് പന്നിക്കുഴി, ജെയിംസ് മുണ്ടക്കൽ, സോജൻ വട്ടക്കേരി, ഗിരീഷ് പീടികപറമ്പിൽ, ശംബുപ്രസാദ്, തമ്പി ചീരംക്കുന്നത്തു കാല, ജോസഫ് ആയംകുടി, സലിം നടക്കമാലി, K C പ്രദീപ്‌, തമ്പി രാജ്, രാജു കറുകയിൽ എന്നിവർ പങ്കെടുത്തു.

മണ്ഡലം പ്രസിഡൻ്റ്മാർ മറ്റു പ്രമുഖർ പ്രസംഗിച്ചു

Follow us on :

More in Related News