Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിന്റെ പുനർ കൂദാശ കർമ്മം നടന്നു.

20 Oct 2026 21:20 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി: വെള്ളൂർ. മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ നവീകരണങ്ങൾക്ക് ശേഷം നടന്ന പുനർ കൂദാശ കർമ്മം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായ

 മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.... തുടർന്ന് തിരുകർമ്മങ്ങൾ ആരംഭിച്ചു... 

 തുടർന്ന് നടന്ന ചടങ്ങിൽ ദേവാലയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ചടങ്ങിൽ ആദരിച്ചു......,ഇടവക വികാരി റവ ഫാദർ അലക്സ് മേക്കാൻ തുരുത്തിലിനെ തലയോലപ്പറമ്പ് പള്ളി വികാരി റവ.ഫാദർ. സേവ്യർ ആവള്ളി, റവ ഫാദർ ബെന്നി മാരാം പറമ്പിൽ ..... കലയത്തുംകുന്ന് ഇടവക വികാരി റവ ഫാദർ. പോൾ വെള്ളായ്ക്കൽ കൂടാതെ സമീപ ക്രിസ്തീയ ദേവാലയങ്ങളിലെ ഉൾപ്പെടെയുള്ള വികാരിമാരും, സിസ്റ്റേഴ്സ് ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു....... കൈകാരന്മാരായ കുര്യാക്കോസ് താഴക്കുഴി, സാബു തോട്ടത്തിൽ, വൈസ് ചെയർമാൻ ജെയിംസ് കൊട്ടാരം കുന്നേൽ, സെൻട്രൽ കമ്മറ്റി, പാരിഷ് കൗൺസിൽ, നിർമ്മാണ കമ്മിറ്റി അംഗങ്ങളും, ഇടവക അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.......

Follow us on :

More in Related News