Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 21:39 IST
Share News :
കടുത്തുരുത്തി: മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട ഒ.ബി.സി. വിഭാഗത്തിലെ വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പ്രത്യേക ധനസഹായ പദ്ധതിയുടെ 2026-27 വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ ഡിസംബർ 10 വരെ വീണ്ടും തുറന്നു. സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നവർക്കാണ് അവസരം. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷ പുതുക്കണം. വിശദവിവരങ്ങളടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2983130.
Follow us on :
Tags:
More in Related News
Please select your location.