Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2026 19:04 IST
Share News :
കടുത്തുരുത്തി: മാന്നാർ കൊരക്കാല
പുത്തൻ കാലയിൽ( സരീഷ് ഭവൻ) റോസമ്മ ജോസഫ് (കുഞ്ഞുമോൾ-69) നിര്യാതയായി
മൃതദേഹം നാളെ (തിങ്കൾ )വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് കൊരക്കാല ഓൾ സെയിന്റെസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ
ഭർത്താവ്: പരേതനായ ജോസഫ്
മക്കൾ: സരീഷ് (ദുബൈയ്), സറീന (സൗദി അറേബ്യ)മരുമക്കൾ: രമ്യ (കുറവിലങ്ങാട്)
ജോജി (അങ്ങാടിക്കൽ)
Follow us on :
Tags:
More in Related News
Please select your location.