Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഇറാൻ നിർമ്മിച്ച 'ഭീകരതയുടെ അച്ചുതണ്ട്' തകരുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
സംസ്ഥാനത്ത് സകല റെക്കോർഡുകളും ഭേദിച്ച് സ്വര്‍ണവില കുതിച്ചുയർന്നു
ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്
വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്.സംഭവത്തിൽ സർക്കാർ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്
നാളെ നിശ്ചയിച്ച ശബരിമല, മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇന്ന് കൂടിയത് പവന് 360 രൂപ. ഇന്നത്തെ സ്വർണവില അറിയാം.
കോൺഗ്രസുമായി ഇടഞ്ഞ ഡോ. പി സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്തു:സരിനെ അനുനയിപ്പിക്കാൻ കെപിസിസി.സരിന്റെ വാർത്താസമ്മേളനം രാവിലെ 11.30 ന്
അങ്കമാലി കിടങ്ങൂർ സ്വദേശി ആഷിക് മനോഹരനാണ് (32) മരിച്ചത്.
സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പെട്രോൾ പമ്പിൽ പങ്കുണ്ട്.
വേൾഡ് കപ്പ് കിക്ക്ബോക്സിങിന് ഇന്ത്യയിൽ നിന്നുള്ള ഏക റഫറി തിരുവനന്തപുരം തിരുവല്ലം സ്വദേശി വിവേക് എ എസ്.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13ന്
പാടേണ്ടത് സിനിമാ പാട്ടുകൾ, പാട്ടുകാർക്ക് കൂട്ടമായി വരാം. Solo Male, Solo Female, Group എന്നിങ്ങിനെ മത്സരങ്ങൾ
രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്തെങ്കിലും നടപടിയില്ല
ജൂനിയർ ഡോക്ടേഴ്സ് നെറ്റ് വർക്കിന്റെയും, പിജി ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് കേരളത്തിൽ സമരം.
കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ പരമ പ്രധാനമാണ്. കാനഡയുടെ മണ്ണില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ അനുവദിക്കില്ലെന്നാണ് ട്രൂഡോ
കാനഡയിലെ ഹൈ കമ്മീഷറെ പിൻവലിച്ചതായി ഇന്ത്യ പ്രഖ്യാപിച്ച് മിനിറ്റുകൾക്ക് ശേഷം ഹൈക്കമ്മീഷണർ എസ് കെ വർമ ഉൾപ്പെടെ ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കി
രണ്ട് ദിവസം കടൽ വിനോദ യാത്ര വേണ്ട. : നാളെ പുലർച്ചെ 5.30 മുതൽ 16 രാത്രി 11.30 വരെയാണ് പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
കൊച്ചി ഇടപ്പള്ളിയിലെ മാളിന് മുന്നിലെ പാർക്കിങ്ങിൽ നിന്നാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചത്.
പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളത്തെ അവധി ബാധകമാണ്.
കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കരുത്
യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധന നടന്നുവരികയാണെന്നും അധികൃതർ
ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തിയേക്കാമെന്ന് അനലിസ്റ്റുകൾ.
ഹിസ്ബുള്ള വിക്ഷേപിച്ച ആളില്ലാ വിമാനം (യുഎവി) ടെൽ അവീവിൽ നിന്ന് 40 മൈൽ വടക്ക്, ലെബനീസ് അതിർത്തിക്ക് സമീപം
മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു എന്നതാണ് കുറ്റം
പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് ഉള്ളത്.
ഏകാന്ത തടവുകാരെ താമസിപ്പിക്കുന്ന അതിസുരക്ഷാ ലോക്കപ്പായ അണ്ഡാ സെല്ലിലായിരുന്നു
പ്രതികളെ തേടി പൊലീസിന്റെ നെട്ടോട്ടം: ഇരുവരും ഓടിപ്പോകുന്നത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം കണ്ടെങ്കിലും അഭിനയമെന്ന് കരുതി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 297. സഞ്ജു ടോപ് സ്കോറർ.
സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്; ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീല ഉള്‍പ്പെടെ ഇരുപതോളം തൊഴിലാളികള്‍ക്ക് നേരെ കടന്നല് ആക്രമണം ഉണ്ടായത്
ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ സൈബർ ഉണ്ടായത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7120 രൂപയാണ് വില. അറിയാം ഇന്നത്തെ സ്വർണവില
അതിശക്തമായ മഴയുണ്ടാകും: മണിമല നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം
140 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 560 രൂപ വർധിച്ച് 56760 രൂപയുമായി.
ഇസ്രയേലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയില,കിര്യത് ഷിമോന മേഖലയില്ആണ്ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയത്
ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ വൻ മയക്കുമരുന്ന് വേട്ട: കഴിഞ്ഞാഴ്ച പിടികൂടിയത് 560കോടി രൂപ വിലവരുന്ന മയക്ക് മരുന്നു
ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും ഉള്ളത് സ്വകാര്യ താത്പര്യം മാത്രമാണെന്നുമായിരുന്നു കോടതിയുടെ പരാമർശം
എട്ടു വര്‍ഷത്തിനു ശേഷം കോളേജ് യൂണിയന് ചെയര്മാന് സ്ഥാനവും എസ്എഫ്ഐക്ക്
രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുതിയായി ഭാരത രത്ന നല്‍കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രമേയം പാസാക്കി
രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാംഗങ്ങളും.
സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് :ഇന്ന് നടക്കാനിരുന്ന സംസ്ഥാന സർക്കാരിൻ്റെ എല്ലാ പരിപാടികളും റദ്ദാക്കി
പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് ശേഷംലം രണ്ട് വർഷത്തിനുള്ളിലാണ് ഉഷയ്ക്കെതിരായ ഈ നീക്കം
ഇന്നലെ സ്വർണവില 560 രൂപ കുറഞ്ഞിരുന്നു. ഇനി എങ്ങോട്ട് ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ
തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകൃതി ദുരന്തമെന്ന് ബൈഡന്
മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുണ്ട്.
ജോഷ്വ നീയെവിടെ.. നിന്നെ ദൈവം വിളിക്കുന്നു. തലശ്ശേരി ബിഷപ്പ് ഹൗസിന് സമീപമുള്ള ലെറ്റർ ബോക്സിൽനിന്ന് തലശ്ശേരി കോർട്ട് പോസ്റ്റ് ഓഫീസിലെ ഡാക്ക് സേവക് എ.സി. ബിന്ദുവിന്റെ കയ്യിലാണ് കത്ത് കിട്ടിയത്
പവർ ബട്ടണിന് മുകളിലായി ഫിക്സ് ചെയ്തിരിക്കുന്ന ആക്ഷൻ കീ ഐഫോൺ 16ന് സമാനമായി പ്രവർത്തിക്കുന്നു ലാവ അഗ്നി 3: വിലയും ബാങ്ക് ഓഫറുകളും
കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
വാങ്ങാനുള്ളവർക്ക് ഇത് അവസരം, വിൽക്കാനുള്ളവരും കാത്തിരിക്കേണ്ട.
ആറ് റൗണ്ട് ജലപീരങ്കി. രണ്ട് റൗണ്ട് ടിയര്‍ഗ്യാസ് പ്രയോഗം. പിരിഞ്ഞു പോകാതെ പ്രതിഷേധക്കാര്‍. രാഹുല്‍മാങ്കൂട്ടത്തില്‍. പി കെ ഫിറോസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹ..ഹാ..ഹി..ഹി..ഹു! ലഹരി കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ.
ആം ആദ്മിഒറ്റക്ക് മത്സരിച്ച ഹരിയാനയിൽ ബി ജെ പി ക്ക് നേട്ടമുണ്ടാക്കാനായി എന്നാണ് വിലയിരുത്തൽ
ജമ്മു കാശ്മീരിൽ ഇൻഡ്യ സഖ്യം. ബി ജെ പിക്ക് കനത്ത നഷ്ടം.
മുമ്പ് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.
0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിൽ വിജയിച്ചത് കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി.
ട്രയിനിൽ 800 പേർക്ക് യാത്ര ചെയ്യാം, വേണാടിലെ തിരക്ക് കുറയും, യാത്രക്കാർക്ക് ആശ്വാസവും
ഇറാനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? 'അവരുടെ ആണവായുധങ്ങൾ തകർക്കാത്തിടത്തോളം കാലം, ഒന്നും സംഭവിക്കില്ല'. ട്രംപ്
ഇറാൻ പിന്തുണയുള്ള ഗ്രൂപ്പായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു
വ്യാപക മഴ തുടരുമെന്ന് മുന്നറിയിപ്പ്. അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത.
കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന കരുതപ്പെടുന്നയാളാണ് ഹാഷിം സഫീയുദ്ദീൻ
കേരള കോൺഗ്രസ് എം സംസ്കാരവേദിയിലെ 27 അംഗങ്ങൾ രചിച്ച നാടകങ്ങളുടെ സമാഹാരമാണ്
ഓരോ ദിവസവും റെക്കോർഡുകൾ തിരുത്തുകയാണ് സ്വർണം. ഇനി എങ്ങോട്ടാ മൂപ്പാ..?
കാഞ്ഞിരംകുളത്തെ വീട്ടിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.സംസ്കാരം നാളെ.
ഫുഡ് റെഗുലേറ്റർ അതോററ്റി(FSSAI) നടത്തിയ പരിശോധനയിൽ കേക്ക് സാമ്പിളുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട്.
എന്നാൽ തിരിച്ചടിച്ചാൽ വൻ നാശം ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. ഇതോടെ മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം നാടകീയമായി വർദ്ധിക്കുകയാണ്.
പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കും
ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറി സ്വർണവില വീണ്ടും പുതിയ റെക്കോർഡിട്ടു.
നിലവിൽ 7,100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. പവന് 400 രൂപ കൂടി 56,800 രൂപ ആയി
അപകടം ബുധനാഴ്ച രാവിലെ :Cരിച്ചത് പൈലറ്റും രണ്ട് എൻജിനീയർമാരും.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് അനുവദിച്ചത് കുറഞ്ഞ തുക.
വഴക്ക് തീർന്നു. ഇനി തർക്കം മാത്രം: ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയാൽ ഇടയുമെന്ന് ഒരു കൂട്ടം.
പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയാര്‍; സമാധാനത്തിന് മുന്‍കൈയെടുക്കാം
ഇറാൻ വലിയ തെറ്റ് ചെയ്തുവെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ മിസൈലുകൾ വെടിവെച്ച് വീഴ്ത്താൻ യുഎസ് സൈന്യത്തിന് നിർദേശം
സ്വർണകടത്ത്, ഹവാല ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്ന് പിആർ ഏജൻസി രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അഭിമുഖത്തിൽ ഉൾകൊള്ളിച്ചത്.
വർധനവ് 180 ശതമാനം വരെ ആറുമാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുക. ഒരു ലക്ഷത്തിൽ കൂടുതൽ ശമ്പളമുള്ളവർക്ക് നികുതി കൂടില്ല
ഫെയ്സ്ബുക്കിലൂടെ പി വി അൻവർ തന്നെയാണ് ഈ വിവരം അറിയിച്ചത്.
ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നടി പരാതി നൽകി
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുൻപായാണ് പശുവിന് സംസ്ഥാനത്തിന്റെ മാതാവെന്ന പതവി നൽകിയത്
കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളുംഅടയ്ക്കും. ബാറുകൾ ഇന്ന് രാത്രി 11 മണി വരെ
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സ്, ലീഗ്, സി പി എം അനുഭാവികളും പ്രവര്‍ത്തകരും
പ്രതിഷേധിക്കാൻ പ്രവർത്തകർക്ക് പാർട്ടി സെക്രട്ടറി തന്നെ നിർദേശം നൽകിയ സാഹചര്യത്തിൽ സമ്മേളന സ്ഥലത്തേക്ക് പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
ഈ മാസം ഉയർന്നത് പവന് 4000 രൂപ
ഉണ്ണി മുകുന്ദൻ, ആസിഫ് അലി, മംമ്ത മോഹൻദാസ്, സണ്ണി വെയ്ൻ എന്നിവരുടെ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്.
ഇപ്പോൾ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ.
രണ്ട് പത്രങ്ങളിലാണ് സിദ്ധീഖിന്റെ ചിത്രമുൾപെടുന്ന നോട്ടീസ് പ്രസിദ്ധപെടുത്തിയിരിക്കുന്നത്
65ലക്ഷം നഷ്ടപ്പെട്ടു, സിസിടിവിക്ക് കറുത്ത പെയിന്റ് അടിച്ചാണ് മോഷണം
എഡിജിപി എം.ആർ.അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം, കൊടും ക്രിമിനലാണെന്നും, അൻവർ മാധ്യമങ്ങളോടുപറഞ്ഞു.
തിരുവല്ല താലൂക്ക് ആശുപത്രിക്ക് അന്തരിച്ച മുൻ മന്ത്രി ഈ. ജോൺ ജേക്കബിന്റെ പേരും തിരുവല്ല ബൈപാസ് റോഡിന് മുൻ എം.എൽ.എ.മാമ്മൻ മത്തായിയുടെ പേരും നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഹിസ്ബുള്ള ലക്ഷ്യമാക്കി ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു
എംപോക്സിൻ്റേത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ്. ഇന്ത്യയിലെ ആദ്യ വകഭേദമാണിത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
Please select your location.