Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാതിവില തട്ടിപ്പ്; പോരാട്ടവുമായി ആം ആദ്മി തലസ്ഥാനത്ത്

09 Oct 2025 20:23 IST

Enlight News Desk

Share News :

തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസ് അന്വേഷണം അട്ടിമറിക്കാൻ സർക്കാർ നീക്കമെന്ന് ആരോപിച്ച് ആം ആദ്മിപാർട്ടിയുടെ നേതൃത്വത്തിൽ നിയമസഭ മാർച്ച് സംഘടിപ്പിച്ചു. ഇരകൾക്ക് നഷ്ടപരിഹാരം നൽകുകയും, തട്ടിപ്പിന്റെ ആസൂത്രകരായ രാഷ്ട്രീയ നേതാക്കളെ ജയിലിലടക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ മാർച്ച് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറിയേറ്റിന് മുന്നിൽ നിന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പാളയത്ത് പൊലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

Follow us on :

More in Related News