Tue Dec 12, 2023 10:56 PM 1ST

Location  

Sign In

VB GRAM (G) മുളവുകാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ

01 Jul 2026 16:42 IST

Enlight News Desk

Share News :

കൊച്ചി: VB GRAM (G) പദ്ധതി പിൻവലിക്കുകതൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന ദേശീയ സമരത്തിന്റെ ഭാഗമായിKSKTU നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

KSKTU എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവുകാട് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ മാർച്ചിലും ധർണ്ണയിലും നൂറുകണക്കിന് പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ജില്ല സെക്രട്ടറി എം.ബി.ഷൈനി ഉദ്ഘാടനം ചെയ്തു  

KSKTU എറണാകുളം ഏരിയ പ്രസിഡന്റ് T.K.വിജയൻ അധ്യക്ഷനായിരുന്നു.

അയോധ്യ സംഭാവനക്കൊള്ള: മൂന്നുമാസംമുന്നേ എസ്.ബി.ഐ. മുന്നറിയിപ്പുനൽകിയതായി വെളിപ്പെടുത്തൽ


കെ. എ. അലി അക്ബർ(CITU ദേശീയ കമ്മിറ്റി അംഗം )വർഗീസ്. സി. ടി(KSKTU എറണാകുളം ഏരിയ സെക്രട്ടറി)മേരി വിൻസെന്റ് ( എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം)

ജാൻസി ജോഷി ( KSKTU എറണാകുളം ജില്ലാ കമ്മിറ്റി അംഗം) മുളവുകാട് പഞ്ചായത്ത് അംഗങ്ങളായ റോസ് മാർട്ടിൻ,ലിബിൻ ദാസ്

എന്നിവർ സംസാരിച്ചു.

ഇന്ത്യയുടെ സാമ്പത്തിക ഭാവി: 2030-ലേക്ക് രാജ്യത്തെ നയിക്കുന്ന പ്രധാന സൂചനകൾ

Follow us on :

More in Related News