Tue Dec 12, 2023 10:56 PM 1ST
Location
Sign In
പരപ്പനങ്ങാടി നഗരസഭയുടെ വിവിധഭാഗങ്ങളിലാണ് പരിശോധന നടത്തിയത്.
ജൂലൈ 15 ന് ശേഷം നടക്കുന്ന പട്ടയമേളയില്‍ വെച്ച് പട്ടയങ്ങള്‍ വിതരണം ചെയ്യും
നെടുവ കോവിലകം റോഡ് ജനകീയ സമിതി
ജനകീയ കമ്മിറ്റി കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, തുറുമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർക്ക് നിവേദനം നൽകി
ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
ചേളാരി പാണക്കാട് മാളിയേക്കൽ അബ്ദുൽ റസാഖ് ആണ് ചെട്ടിപ്പടി റെയിൽവെഗേറ്റിന് അല്പം അകലെ ട്രൈൻ തട്ടി മരിച്ചത്.
മത്സര പരീക്ഷകളിലെ എപ്ലസ് നേട്ടത്തോടൊപ്പം ജീവിത പരീക്ഷണങ്ങൾ വിജയകരക്കാൻ രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് ലൈഫ് പ്ലസ് കോഴ്സ് സംഘടിപ്പിക്കുന്നത്
മഴകാല ശുചീകരണ പ്രവർത്തനങ്ങളിൽ നിന്ന് പരപ്പനങ്ങാടി നഗരസഭ പിൻമാറിയതാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയായതെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ
പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി എടുത്തിട്ടുള്ള നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 20 കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത് അഭ്യർത്ഥിച്ചു.
പരപ്പനങ്ങാടി നെടുവ ഹൈസ്കൂളിൽ ആണ് ക്യാമ്പ് തുടങ്ങിയത്.
ക്യാമ്പിൽ 40 കുടുംബങ്ങളിലുള്ള 136 പേരാണുള്ളത്
ധന സഹായ വിതരണ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.
പാലത്തിങ്ങൽ മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാലത്തിങ്ങൽ ജനകീയ സമിതിയുടെ സഹകരണത്തോടെ കൊട്ടൻതല ന്യൂ കട്ട് പരിസരത്താണ് പരിപാടികൾ സംഘടിപ്പിച്ചത്
പരപ്പനങ്ങാടി ഫാമിലി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ.കെ.ഋഷികേശ് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി
ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പരപ്പനങ്ങാടിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചത്.
മുഹമ്മദ് അലി മാളിയേക്കൽ തന്റെ മകൻ മുഹമ്മദ് സിനാന്റെ ആഗ്രഹ പ്രകാരമാണ് മുയലുകളെ വിറ്റ് കിട്ടിയ തുക ഡി വൈ എഫ് ഐ നെടുവ മേഖല സെക്രട്ടറി ജിബിൻ പാലശ്ശേരിക്ക് കൈമാറിയത്.
സർവ്വകക്ഷി പ്രതിനിധിസംഘം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമായി ചർച്ച നടത്തി.
ഓണാഘോഷ പരിപാടി സിനിമ താരവും, അധ്യാപികയുമായ നിധിന്യ പട്ടയിൽ ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്
https://youtu.be/FUUpHGjPc3U?si=E0ejt_k1vvlVNIAy
ഡി വൈ എഫ് ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ
Please select your location.