Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

18 Jul 2024 18:05 IST

Jithu Vijay

Share News :


പരപ്പനങ്ങാടി :  പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ഷെഫീഖ് പുത്തരിക്കൽ അധ്യക്ഷത വഹിച്ച യോഗം നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധീഷ് പാലശ്ശേരി ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ കെ പി ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി കെഎസ്‌യുവിന്റെ ജില്ലാ വൈസ് പ്രസിഡണ്ട് ആബിൻ കൃഷ്ണ മുഖ്യ അതിഥിയായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഫൈസൽ പാലത്തിങ്ങൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ശ്രീനാഥ് പുതുക്കുടി ഷമേജ് മണ്ണുംപുറത്ത് ഷംസുദ്ദീൻ കുരിക്കൾ സ്വഫ്വാൻ.പി.ഓ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News