Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

25 Sep 2024 15:50 IST

- Jithu Vijay

Share News :


പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്ററിലെ വിദ്യാർത്ഥികളും ജീവനക്കാരും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന് കൈമാറി. സെൻ്റർ കോഡിനേറ്റർ ടി. ജിഷ, അധ്യാപിക പി. ഹംസീറ, ഓഫീസ് അസിസ്റ്റൻ്റ് വി.പി. അക്ഷയ ദാസ്, പിടിഎ പ്രസിഡൻ്റ് നൗഫൽ ഇല്യൻ, വിദ്യാർത്ഥികളായ കെ. അഭിനവ്, സി.പി. ഫാത്തിമ വഫ, എം.സി. റഹ്ന ജസ് രിയ, പി. റിൻസ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

Follow us on :

More in Related News