Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചുഴലി നടപ്പാലം അടച്ചിടും

03 Jul 2024 20:04 IST

Jithu Vijay

Share News :



തിരൂരങ്ങാടി : പുനരുദ്ധാരണ പ്രവ‍ൃത്തികള്‍ക്കായി തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ചുഴലി നടപ്പാലം ജൂലൈ ആറ് (ശനി) രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലു മണി വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Follow us on :

More in Related News