Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 19:50 IST
Share News :
പരപ്പനങ്ങാടി : പുത്തൻപീടിക റെയിൽവെ അണ്ടർബ്രിഡ്ജ് അപ്രോച്ച്റോഡ് അക്വിസിഷന് വേണ്ടി പരപ്പനങ്ങാടി നഗരസഭ കൗൺസിൽ തീരുമാനത്തിന് എത്രയും പെട്ടെന്ന് സർക്കാർ അനുമതി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി പ്രതിനിധിസംഘം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷുമായി ചർച്ച നടത്തി.
വൈസ് ചെയർമാൻ ഷെഹർബാൻ, പി.വി.മുസ്തഫ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), കൗൺസിലർമാരായ
തുടിശ്ശേരി കാർത്തികേയൻ, അബ്ദുൽ അസീസ് കൂളത്ത്, പി.ഒ.നസീമ എന്നിവരെ കൂടാതെ നിയാസ് പുളിക്കകത്ത്, ഗിരീഷ് തോട്ടത്തിൽ (സി.പി.ഐ), എച്ച്. ഹനീഫ (മുസ്ലീം ലീഗ്), മനാഫ് താനൂർ (സോഷ്യലിസ്റ്റ് ജനത ) പി.വി.ഷംസുദീൻ (ഐ.എൻ.എൽ) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.