Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കണവാടി ഉദ്ഘാടനം ചെയ്തു

15 Jul 2024 20:39 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ രണ്ടിൽ നിർമ്മിച്ച ലക്ഷംവീട് അങ്കണവാടിയുടെ ഉദ്ഘാടന കർമ്മം 

നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ എം സി നസീമ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ ഷഹർബാനു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി മുഹ്സിന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 

പി വി മുസ്തഫ, കൗൺസിലർ കെ സി നാസർ, സുമി റാണി, ICDS സൂപ്പർവൈസർ റിനി, ലീല ടീച്ചർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News