Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻസിപ്പൽ സ്റ്റേഡിയം RSS ആയുധ പരിശീലനത്തിന് വിട്ടുനൽകിയസംഭവം: ഡി വൈ എഫ് ഐ മാർച്ച്‌ നടത്തി.

16 Oct 2024 16:17 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയം RSS ആയുധ പരിശീലനത്തിന് വിട്ടുനൽകിയ മുനിസിപ്പൽ ഭരണസമിതിക്കെതിരെ ഡി വൈ എഫ് ഐ പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിലേക്ക് മാർച്ച്‌ നടത്തി. ഡിവൈഎഫ്ഐ

തിരൂരങ്ങാടി ബ്ലോക്ക്‌ പ്രസിഡന്റ് എ. വിശാഖ് ഉദ്ഘടനം ചെയ്തു. ജിബിൻ പാലശ്ശേരി അധ്യക്ഷനായി ഉണ്ണികൃഷ്ണൻ. കെ, സുരേഷ് ബാബു, എൻ. എം ഷമേജ് തുടങ്ങിയവർ സംസാരിച്ചു. അജീഷ് പി സ്വാഗതവും ജൈനിഷ ബൈജു നന്ദിയും പറഞ്ഞു..

Follow us on :

More in Related News