Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു.

22 Nov 2024 16:58 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ

ക്ഷീരകർഷകർക്കായി 2024 -25 വർഷത്തിൽ നടപ്പിലാക്കുന്ന മൃഗസംരക്ഷണ മേഖലയിലെ ജനകീയാസൂതൃണ പദ്ധതിയായ കറവപശുക്കൾക്ക് 50% സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.


 ഡെപ്യൂട്ടി ചെയർപേഴ്സൻ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ നിസാർ അഹ്മദ്,

കൗൺസിലർമാരായ ഗിരീഷ്, ഫൗസിയ കോടാലി, ജുബൈറിയ, ഷാഹിദ, സുമിറാണി, വെറ്റിനറി ഡോക്ടർ മുരളി

എന്നിവർ സദസ്സിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് കോയ നന്ദി പറഞ്ഞു.

Follow us on :

More in Related News