02 Oct 2024 16:50 IST
Share News :
പരപ്പനങ്ങാടി : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും ദളിത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സി വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.പി. ഹംസക്കോയ, കെ.പി ഷാജഹാൻ, ശ്രീജിത്ത് അധികാരത്തിൽ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, ഷഫീഖ് പുത്തരിക്കൽ, വാക്കയിൽ മനോജ് കുമാർ, റഫീഖ് കൈറ്റാല, പാണ്ടി അലി, ഫൈസൽ പാലത്തിങ്ങൽ, അഡ്വ.റഹിം നഹ, അനിൽ മാസ്റ്റർ, കിഴക്കിനിയകത്ത് റഷീദ്, മമ്മസൻ കുട്ടി, ഖാദർ മച്ചിഞ്ചേരി, ഉണ്ണി കൃഷ്ണൻ കാട്ടിൽ, പി.ഒ. ജുബീർ തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.