Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 20:47 IST
ഹൈക്കമാൻഡ് തീരുമാനം കോൺഗ്രസ് പ്രസിഡൻ്റ് പ്രഖ്യാപിക്കുമെന്ന് കേരളത്തിൻ്റെ ചുമതലയുള്ള കേന്ദ്ര നിരീക്ഷക ദീപദാസ് മുൻഷി പറഞ്ഞു.
8 days ago
വൈക്കത്ത് പോസ്റ്റൽ വോട്ടുകളിലും യു ഡി എഫ് മുന്നിൽ. സ്വന്തം തട്ടകമായ തലയാഴത്തെ ലീഡ് ബിനിമോന് തുണയായി.
വൈക്കത്ത് സി.പി.ഐ.യ്ക്കുണ്ടായത് അപ്രതീക്ഷിത തോല്വി;ഇടത് കോട്ടയിലും യു ഡി എഫ് ലീഡ്.
കോട്ടയം ജില്ലയിലെ വിജയികളും സ്ഥാനാർഥികളുടെ വോട്ടു വിവരങ്ങളും.
Latest News
ഇന്ത്യൻ സ്കൂൾ സോഹാറിൽ വിദ്യാഭ്യാസ മന്ത്രാലയം വിവിധ പരിപാടി സംഘടിപ്പിച്ചു
നീറ്റ് പരീക്ഷ റദ്ദാക്കൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് തിരിച്ചടി
ശക്തമായ കാറ്റും മഴയും; വൈക്കത്ത് വിവിധ ഇടങ്ങളിൽ നാശനഷ്ടം.
പൊതു വികാരം മാനിക്കണം ഇൻകാസ്സ് ഒമാൻ ഇബ്ര
ചാവക്കാട് പുന്ന മേലെവീട്ടിൽ കാസിംബാവ അന്തരിച്ചു
നാല് പഞ്ചായത്തും മുനിസിപ്പാലിറ്റിയും യു ഡി എഫിന് ഒപ്പം, വെള്ളൂരും തലയാഴവും ഇടതിനെ കൈവിട്ടു. പിടിച്ച് നിന്നത് ഉദയനാപുരം.
മൂന്നരപ്പതിറ്റാണ്ടിന് ശേഷം വൈക്കത്ത് യു.ഡി.എഫ് അട്ടിമറി ജയം.
ഏറ്റവും കൂടുതൽ ഭൂരിപക്ഷം ചാണ്ടി ഉമ്മന് 52,907. കുറവ് വൈക്കത്ത് കെ. ബിനിമോന് 1,360.
കോട്ടയത്ത് യു ഡി എഫിന് സമ്പൂർണ്ണ ആധിപത്യം.
കെ. ബിനിമോന് 387 വോട്ട് ലീഡ്.
എൽ.ഡി എഫ് സ്ഥാനാർഥി പി.പ്രദീപിൻ്റെ ലീഡ് 329 മാത്രം.
വൈക്കത്ത് മാത്രം എൽ ഡി എഫ്. 9 റൗണ്ട് പൂർത്തിയായി.ലീഡ് 228 വോട്ട് .
ഏഴിടത്ത് യു ഡി എഫ്; പൂഞ്ഞാറിലും വൈക്കത്തും മാത്രം എൽ ഡി എഫ്
7 സീറ്റിൽ യുഡിഎഫും 2 സീറ്റിൽ എൽഡിഎഫും മുന്നിൽ.
ആകെയുള്ള 15 റൗണ്ടുകളിൽ 5 റൗണ്ടുകൾ പൂർത്തിയായി ലീഡ് 17,895
ആകെയുള്ള 16 റൗണ്ടുകളിൽ 3 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.
രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ 801 വോട്ടുകൾക്ക് മുന്നിൽ.
മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി.
ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 2538 വോട്ട് ലീഡ്.
ആദ്യ റൗണ്ട് പൂർത്തിയായി.1631 വോട്ടുകൾക്ക് മുന്നിൽ.
അടിയൊഴുക്കിൽ വിജയപ്രതീക്ഷയിൽ യു ഡി എഫ്;ആത്മവിശ്വാസം നിലനിർത്തി എൽ ഡി എഫ്
കൂടുതൽ വൈക്കത്ത്-79.31 കുറവ് കടുത്തുരുത്തിയിൽ -69.03
പോളിംഗ് അവസാനിക്കാൻ ശേഷിക്കുന്നത് അര മണിക്കൂർ മാത്രം.
ഏറ്റവും മുന്നിൽ വൈക്കം - 64.47%
തലയോലപ്പറമ്പ് ഗവ.വി എച്ച് എസ് സ്കൂളിലെ 112-ാംനമ്പർ ബൂത്തിലാണ് വോട്ടിംഗ് മുടങ്ങിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് വൈക്കത്ത്; 34.71%
മുന്നണി സ്ഥാനാർഥികൾ രാവിലെ വോട്ട് രേഖപ്പെടുത്തി.
വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, തലയാഴം പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ പര്യടനം നടത്തി.
ഇന്ത്യയിൽ പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒരു സംസ്ഥാനമായി കേരളം മാറി
16 പത്രികകള് തള്ളി
തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ഉണ്ടായിരുന്ന 16 ലക്ഷത്തോളം പേർക്ക് ഇത്തവണ വോട്ടില്ല.
വാർദ്ധക്യത്തിലേക്ക് എത്തി നിൽക്കുന്ന ഭരണാധികാരികളെയല്ല യുവത്വവും ആശയവും ഉള്ള പുതുതലമുറയാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു
Please select your location.